Malayalam Bible Quiz: Deuteronomy Chapter 34 || മലയാളം ബൈബിൾ ക്വിസ് : ആവർത്തനം

Bible Quiz Questions and Answers from Deuteronomy Chapter:34 in Malayalam

Bible Quiz Questions from Deuteronomy in Malayalam
Bible Quiz Questions from Deuteronomy in Malayalam

1➤ ജോഷ്വായുടെ പിതാവാര് ?

1 point

2➤ ജോഷ്വാ എന്തിനാൽ പൂരിതനായിരുന്നു ?

1 point

3➤ ഇസ്രായേല്‍ ജനം അവന്‍െറ വാക്കു കേള്‍ക്കുകയും കര്‍ത്താവു ആരോട് കല്‍പിച്ചിരുന്നതുപോലെ പ്രവര്‍ത്തിക്കുകയും ചെയ്‌തു ?

1 point

4➤ കര്‍ത്താവിനാല്‍ നിയുക്‌തനായി --------------------- ഫറവോയ്‌ക്കും ദാസന്‍മാര്‍ക്കും രാജ്യത്തിനു മുഴുവനും എതിരായി അവന്‍ പ്രവര്‍ത്തിച്ചഅടയാളങ്ങളിലും അദ്‌ഭുതങ്ങളിലും,മോശ അതുല്യനാണ് നിയമാവര്‍ത്തനം. 34. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

5➤ നിയമാവര്‍ത്തനം 34: 5 ല്‍ മോശയെ വിശേഷിപ്പിച്ചിരിക്കുന്നത് ഇങ്ങനെയാണ് ?

1 point

6➤ കര്‍ത്താവിനാല്‍ നിയുക്‌തനായി ഈജിപ്‌തില്‍ ഫറവോയ്‌ക്കും ദാസന്‍മാര്‍ക്കും രാജ്യത്തിനു മുഴുവനും എതിരായി അവന്‍ --------------------- അടയാളങ്ങളിലും അദ്‌ഭുതങ്ങളിലും,മോശ അതുല്യനാണ് നിയമാവര്‍ത്തനം. 34. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

7➤ ഇസ്രായേല്‍ജനത്തിന്‍െറ മുന്‍പില്‍ പ്രകടമാക്കിയ മഹത്തും ഭയാനകവുമായ പ്രവൃത്തികളിലും മോശ ...........ആണ്?

1 point

8➤ മോശ മരിച്ച സ്ഥലം ഏത് ?

1 point

9➤ മോശ ഏത് ദേശത്തു വച്ചു മരിച്ചു ?

1 point

10➤ ജെറീക്കോയുടെ എതിർവശത്തു സ്ഥിതി ചെയ്യുന്ന മല ഏതാണ് ?

1 point

You Got