Malayalam Bible Quiz: Deuteronomy Chapter 5 || മലയാളം ബൈബിൾ ക്വിസ് : ആവർത്തനം

Bible Quiz Questions and Answers from Deuteronomy Chapter:5 in Malayalam 

Bible Quiz Questions from Deuteronomy in Malayalam
Bible Quiz Questions from Deuteronomy in Malayalam

1➤ ഞാനിപ്പോള്‍ കര്‍ത്താവിന്റെയും നിങ്ങളുടെയും മധ്യേ അവിടുത്തെ വാക്കുകള്‍ നിങ്ങളെ അറിയിക്കാന്‍ നില്‍ക്കുകയായിരുന്നു എന്തെന്നാല്‍ അഗ്നി നിമിത്തം നിങ്ങള്‍ ഭയപ്പെട്ടു മലയിലേക്ക് ---------------- നിയമാവര്‍ത്തനം. 5. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

2➤ ആറുദിവസം അദ്ധ്വാനിക്കുകയും എല്ലാം ജോലികളും ------------------ ചെയ്തു കൊള്ളുക സംഖ്യാ. 5. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

3➤ നമ്മുടെ പിതാക്കന്‍മാരോടല്ല നമ്മോടാണ് ---------------------- ഉടമ്പടി ചെയ്തത് ഇന്ന് ഇവിടെ ജീവനോടെയിരിക്കുന്ന നമ്മോട് പൂരിപ്പിക്കുക ?

1 point

4➤ എത്ര ദിവസം അദ്ധ്യാനിക്കാവെന്നാണ് കർത്താവ് ജനങ്ങളോടു പറയുന്നത് ?

1 point

5➤ ആര് ഇസ്രായേല്‍ക്കാരെയെല്ലാം വിളിച്ചു കൂട്ടി പറഞ്ഞു ഇസ്രായേലെ കേട്ടാലും നിങ്ങളോട് ഞാനിന്നു പറയുന്ന ചട്ടങ്ങളും നിയമങ്ങളും പഠിക്കുകയും അനുഷ്ഠിക്കുവാന്‍ ശ്രദ്ധിക്കുകയും ചെയ്യുവിന്‍ നിയമാവര്‍ത്തനം. 5. ല്‍ പറയുന്നത് ?

1 point

6➤ എന്തു കത്തിയെരിഞ്ഞു കൊണ്ടിരിക്കെയാണ് അന്ധകാരത്തിന്റെ മധ്യത്തിൽ നിന്നു സ്വരം കേട്ടത് ?

1 point

7➤ നിനക്കായി ഒരു വിഗ്രഹവും ഉണ്ടാക്കരുത് മുകളില്‍ ആകാശത്തോ താഴെ ഭുമിയിലോ ഭുമിക്കടിയിലെ ജലത്തിലോ ഉള്ള ഒന്നിന്റെയും -------------------- ഉണ്ടാക്കരുത് നിയമാവര്‍ത്തനം. 5. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

8➤ നിങ്ങള്‍ ജീവിച്ചിരിക്കാനും നിങ്ങള്‍ക്ക് നന്മയുണ്ടാകാനും നിങ്ങള്‍ കൈവശമാക്കുന്ന -------------- ദീര്‍ഘനാള്‍ വസിക്കാനും വേണ്ടി നിങ്ങളുടെ ദൈവമായ കര്‍ത്താവ് കല്പിച്ചിട്ടുള്ള മാര്‍ഗത്തിലൂടെ ചരിക്കണം നിയമാവര്‍ത്തനം. 5. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

9➤ എന്നാല്‍ എന്നെ ----------------------- എന്റെ കല്പനകള്‍ പാലിക്കുകയും ചെയ്യുന്നവരോട് ആയിരം തലമുറവരെ ഞാന്‍ കാരുണ്യം കാണിക്കും നിയമാവര്‍ത്തനം. 5. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

10➤ ആറുദിവസം അദ്ധ്വാനിക്കുകയും എല്ലാം ---------------- നിര്‍വഹിക്കുകയും ചെയ്തു കൊള്ളുക സംഖ്യാ. 5. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

You Got