Malayalam Bible Quiz: Deuteronomy Chapter 6 || മലയാളം ബൈബിൾ ക്വിസ് : ആവർത്തനം

Bible Quiz Questions and Answers from Deuteronomy Chapter:6 in Malayalam 

Bible Quiz Questions from Deuteronomy in Malayalam
Bible Quiz Questions from Deuteronomy in Malayalam

1➤ നിങ്ങളും നിങ്ങളുടെ മക്കളും മക്കളുടെ മക്കളും ഞാനിന്നു നല്‍കുന്ന ദൈവമായ കര്‍ത്താവിന്റെ ചട്ടങ്ങളും പ്രമാണങ്ങളും അനുസരിച്ച് ജീവിതകാലം മുഴുവന്‍ അവിടുത്തെ ---------------------- നിങ്ങള്‍ക്ക് ദീര്‍ഘായുസ്സുണ്ടാകുന്നതിനും വേണ്ടിയാണ് ഇവ നിയമാവര്‍ത്തനം. 6. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

2➤ നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ പൂര്‍ണഹ്യദയത്തോടും പൂര്‍ണാത്മാവോടും പൂര്‍ണ ശക്തിയോടും കൂടെ എന്ത് ചെയ്യണം. നിയമാവര്‍ത്തനം. 6. ല്‍ പറയുന്നത് ?

1 point

3➤ നിങ്ങള്‍ക്ക് നന്മയുണ്ടാകാനും നിങ്ങളുടെ പിതാക്കന്‍മാരുടെ ദൈവമായ കര്‍ത്താവ് വാഗ്ദാനം ചെയ്തതുപോലെ തേനും പാലും ഒഴുകുന്ന നാട്ടില്‍ നിങ്ങള്‍ ധാരാളമായി ------------------ വേണ്ടി ഇവ അനുഷ്ഠിക്കാന്‍ ശ്രദ്ധിക്കുവിന്‍ നിയമാവര്‍ത്തനം. 6. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

4➤ നിങ്ങള്‍ക്ക് എന്തുണ്ടാകാനും നിങ്ങളുടെ പിതാക്കന്‍മാരുടെ ദൈവമായ കര്‍ത്താവ് വാഗ്ദാനം ചെയ്തതുപോലെ തേനും പാലും ഒഴുകുന്ന നാട്ടില്‍ നിങ്ങള്‍ ധാരാളമായി വര്‍ധിക്കാനുംവേണ്ടി ഇവ അനുഷ്ഠിക്കാന്‍ ശ്രദ്ധിക്കുവിന്‍ നിയമാവര്‍ത്തനം. 6. ല്‍ പറയുന്നത് ?

1 point

5➤ നിങ്ങള്‍ അവകാശമാക്കാന്‍ പോകുന്ന ദേശത്ത് അനുഷ്ടിക്കേണ്ടതിനു നിങ്ങളെ പഠിപ്പിക്കാന്‍ നിങ്ങളുടെ --------------------- എന്നോടാജ്ഞാപിച്ച കല്പനകളും ചട്ടങ്ങളും നിയമങ്ങളും ഇവയാണ് നിയമാവര്‍ത്തനം. 6. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

6➤ നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ പൂര്‍ണഹ്യദയത്തോടും ------------------- പൂര്‍ണ ശക്തിയോടും കൂടെ സ്നേഹിക്കണം. നിയമാവര്‍ത്തനം. 6. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

7➤ ജാഗരൂകതയോടെ അവ നിങ്ങളുടെ മക്കളെ പഠിപ്പിക്കണം വീട്ടിലായിരിക്കുമ്പോഴും ------------- ചെയ്യുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്‍ക്കുമ്പോഴും അവയെപ്പറ്റി സംസാരിക്കണം നിയമാവര്‍ത്തനം. 6. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

8➤ നിങ്ങളും നിങ്ങളുടെ മക്കളും മക്കളുടെ മക്കളും ഞാനിന്നു നല്‍കുന്ന ദൈവമായ കര്‍ത്താവിന്റെ ചട്ടങ്ങളും പ്രമാണങ്ങളും അനുസരിച്ച് -------------------- മുഴുവന്‍ അവിടുത്തെ ഭയപ്പെടുന്നതിനും നിങ്ങള്‍ക്ക് ദീര്‍ഘായുസ്സുണ്ടാകുന്നതിനും വേണ്ടിയാണ് ഇവ നിയമാവര്‍ത്തനം. 6. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

9➤ ദൈവത്തിന്റെ കോപം നിങ്ങൾക്കെതിരായി ജ്വലിക്കുകയും നിങ്ങളെ ഭുമുഖത്തു നിന്നു നശിപ്പിച്ചു കളയുകയും ചെയ്യുമെന്ന് ദൈവമായ കർത്താവ് പറയുന്നത് എന്തുകൊണ്ട് ?

1 point

10➤ ജാഗരൂകതയോടെ അവ നിങ്ങളുടെ -------------------- പഠിപ്പിക്കണം വീട്ടിലായിരിക്കുമ്പോഴും യാത്ര ചെയ്യുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്‍ക്കുമ്പോഴും അവയെപ്പറ്റി സംസാരിക്കണം നിയമാവര്‍ത്തനം. 6. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

You Got