Malayalam Bible Quiz: Deuteronomy Chapter 8 || മലയാളം ബൈബിൾ ക്വിസ് : ആവർത്തനം

Bible Quiz Questions and Answers from Deuteronomy Chapter:8 in Malayalam 

Bible Quiz Questions from Deuteronomy in Malayalam
Bible Quiz Questions from Deuteronomy in Malayalam

1➤ നിങ്ങള്‍ ജീവിച്ചിരിക്കുന്നതിനും എണ്ണത്തില്‍ വര്‍ധിക്കുന്നതിനും കര്‍ത്താവ് നിങ്ങളുടെ പിതാക്കന്മാര്‍ക്ക് നല്‍കുമെന്ന് ശപഥം ചെയ്തിട്ടുള്ള ദേശത്ത് പ്രവേശിച്ചു അത് അവകാശപ്പെടുത്തുന്നതിനും ഞാനിന്നു നിങ്ങളോട് --------------------- പ്രമാണങ്ങളെല്ലാം അനുസരിക്കാന്‍ ശ്രദ്ധാലുക്കളായിരിക്കണം പൂരിപ്പിക്കുക ?

1 point

2➤ ഗോതമ്പും ബാര്‍ലിയും മുന്തിരിച്ചെടികളും അത്തിവ്യക്ഷങ്ങളും മാതളനാരകങ്ങളും ഒലിവുമരങ്ങളും തേനും ഉള്ള എന്താണിത് നിയമാവര്‍ത്തനം. 8. ല്‍ നിന്ന് കണ്ടെത്തുക ?

1 point

3➤ ഗോതമ്പും ബാര്‍ലിയും ---------------------- അത്തിവ്യക്ഷങ്ങളും മാതളനാരകങ്ങളും ഒലിവുമരങ്ങളും തേനും ഉള്ള ദേശമാണിത് നിയമാവര്‍ത്തനം. 8. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

4➤ ഈ നാല്പത് സംവത്സരം നിങ്ങളുടെ എന്ത് പഴകി കീറിപ്പോകുകയോ കാലുകള്‍ വിങ്ങുകയോ ചെയ്തില്ല നിയമാവര്‍ത്തനം. 8. ല്‍ പറയുന്നത് ?

1 point

5➤ ഈ നാല്പത് സംവത്സരം നിങ്ങളുടെ വസ്ത്രങ്ങള്‍ എങ്ങനെ കീറിപ്പോകുകയോ കാലുകള്‍ വിങ്ങുകയോ ചെയ്തില്ല നിയമാവര്‍ത്തനം. 8. ല്‍ പറയുന്നത് ?

1 point

6➤ ഈ എത്ര സംവത്സരം നിങ്ങളുടെ വസ്ത്രങ്ങള്‍ പഴകി കീറിപ്പോകുകയോ കാലുകള്‍ വിങ്ങുകയോ ചെയ്തില്ല നിയമാവര്‍ത്തനം. 8. ല്‍ പറയുന്നത് ?

1 point

7➤ നിങ്ങള്‍ ജീവിച്ചിരിക്കുന്നതിനും എണ്ണത്തില്‍ വര്‍ധിക്കുന്നതിനും കര്‍ത്താവ് നിങ്ങളുടെ പിതാക്കന്മാര്‍ക്ക് നല്‍കുമെന്ന് ശപഥം ചെയ്തിട്ടുള്ള ദേശത്ത് പ്രവേശിച്ചു അത് അവകാശപ്പെടുത്തുന്നതിനും ഞാനിന്നു നിങ്ങളോട് കല്പിക്കുന്ന പ്രമാണങ്ങളെല്ലാം -------------------- ശ്രദ്ധാലുക്കളായിരിക്കണം പൂരിപ്പിക്കുക ?

1 point

8➤ ദൈവമായകർത്താവ് മരുഭൂമിയിലൂടെ ഇസ്രായേൽക്കാരെ നയിച്ചത് അവരുടെ എന്തു മനസിലാക്കാൻ വേണ്ടിയാണ് ?

1 point

9➤ പിതാവ് പുത്രന് എന്നപോലെ നിങ്ങളുടെ ദൈവമായ കര്‍ത്താവ് നിങ്ങള്‍ക്ക് എന്ത് നല്‍കുമെന്ന് ഹ്യദയത്തില്‍ ഗ്രഹിക്കുവിന്‍ നിയമാവര്‍ത്തനം. 8. ല്‍ നിന്ന് കണ്ടെത്തുക ?

1 point

10➤ ഈ നാല്പത് സംവത്സരം നിങ്ങളുടെ വസ്ത്രങ്ങള്‍ പഴകി കീറിപ്പോകുകയോ എന്ത് വിങ്ങുകയോ ചെയ്തില്ല നിയമാവര്‍ത്തനം. 8. ല്‍ പറയുന്നത് ?

1 point

You Got