Malayalam Bible Quiz: Deuteronomy Chapter 9 || മലയാളം ബൈബിൾ ക്വിസ് : ആവർത്തനം

Bible Quiz Questions and Answers from Deuteronomy Chapter:9 in Malayalam 

Bible Quiz Questions from Deuteronomy in Malayalam
Bible Quiz Questions from Deuteronomy in Malayalam

1➤ കർത്താവു കൈവിരലുകൾ കൊണ്ടെഴുതിയ എത്ര കല്പലകകൾ ആണ് മോശയ്ക്ക് നൽകിയത് ?

1 point

2➤ നിങ്ങളുടെ നീതിയോ ഹ്യദയപരമാര്‍ഥതയോ നിമിത്തമല്ല നിങ്ങള്‍ അവരുടെ എന്ത് കൈവശമാക്കാന്‍ പോകുന്നത് നിയമാവര്‍ത്തനം. 9. ല്‍ നിന്ന് കണ്ടെത്തുക ?

1 point

3➤ ഹോറെബില്‍ വച്ചു പോലും നിങ്ങള്‍ കര്‍ത്താവിനെ പ്രകോപിപ്പിച്ചു നിങ്ങളെ നശിപ്പിക്കാന്‍ തക്കവണ്ണം അവിടുന്നു ------------------- നിയമാവര്‍ത്തനം. 9. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

4➤ കര്‍ത്താവ് നിങ്ങളുമായി നടത്തിയ ഉടമ്പടിയുടെ കല്പലകകള്‍ വാങ്ങാനായി ------------- കയറി തിന്നുകയോ കുടിക്കുകയോ ചെയ്യാതെ ഞാന്‍ നാല്പത് പകലും നാല്പത് രാവും അവിടെ ചെലവഴിച്ചു നിയമാവര്‍ത്തനം. 9. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

5➤ കര്‍ത്താവ് നിങ്ങളുമായി നടത്തിയ ഉടമ്പടിയുടെ കല്പലകകള്‍ വാങ്ങാനായി മലമുകളില്‍ കയറി തിന്നുകയോ കുടിക്കുകയോ ചെയ്യാതെ ഞാന്‍ നാല്പത് പകലും നാല്പത് ------------- അവിടെ ചെലവഴിച്ചു നിയമാവര്‍ത്തനം. 9. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

6➤ കര്‍ത്താവ് നിങ്ങളുമായി നടത്തിയ ഉടമ്പടിയുടെ കല്പലകകള്‍ വാങ്ങാനായി എവിടെ കയറി നിയമാവര്‍ത്തനം. 9. ല്‍ പറയുന്നത് ?

1 point

7➤ നിങ്ങളുടെ ദൈവമായ കര്‍ത്താവ് അവരെ നിങ്ങളുടെ മുന്‍പില്‍ നിന്നു നീക്കം ചെയ്തു കഴിയുമ്പോള്‍ എന്റെ നിമിത്തമാണ് കര്‍ത്താവ് ഈ സ്ഥലം അവകാശമാക്കാന്‍ എന്നെ കൊണ്ടു വന്നതെന്ന് നിങ്ങള്‍ ഹ്യദയത്തില്‍ പറയരുത് നിയമാവര്‍ത്തനം. 9. ല്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

8➤ നിങ്ങളുടെ ------------------------ കര്‍ത്താവാണ് ദഹിപ്പിക്കുന്ന അഗ്നിയായി നിങ്ങളുടെ മുന്‍പില്‍ പോകുന്നതെന്ന് ഇന്നു നിങ്ങള്‍ മനസ്സിലാക്കണം പൂരിപ്പിക്കുക ?

1 point

9➤ ഈ ജനതകളുടെ ദുഷ്ടത നിമിത്തമാണ് അവിടുന്ന് അവരെ നിങ്ങളുടെ മുന്‍പില്‍ നിന്ന് എന്ത് ചെയ്യുന്നത് നിയമാവര്‍ത്തനം. 9. ല്‍ പറയുന്നത് ?

1 point

10➤ നിങ്ങളുടെ ദൈവമായ കര്‍ത്താവാണ് ദഹിപ്പിക്കുന്ന ----------------- നിങ്ങളുടെ മുന്‍പില്‍ പോകുന്നതെന്ന് ഇന്നു നിങ്ങള്‍ മനസ്സിലാക്കണം പൂരിപ്പിക്കുക ?

1 point

You Got