Malayalam Bible Quiz: Ecclesiastes Chapter 1 || മലയാളം ബൈബിൾ ക്വിസ് : സഭാപ്രസംഗി

Bible Quiz Questions and Answers from Ecclesiastes Chapter:1 in Malayalam

ecclesiastes bible quiz with answers in malayalam,bible malayalam quiz,ecclesiastes quiz in malayalam,ecclesiastes malayalam bible,ecclesiastes Malayalam Bible Quiz,
Bible Quiz Questions from Ecclesiastes in Malayalam


1➤ എന്തൊക്കെ വിവേചിച്ചറിയാനാണ് സഭാപ്രസംഗകൻ ഉദ്യമിച്ചത്?

1 point

2➤ ജറുസലേമിൽ മുൻപുണ്ടായിരുന്നു എല്ലാം രാജാക്കന്മാരേക്കാളും അധികമായി എന്താണ് സമ്പാദിച്ചത്?

1 point

3➤ സഭാപ്രസംഗകൻ ജറുസലേമിൽ ആരുടെ രാജാവായിരുന്നു?

1 point

4➤ തലമുറകൾ വരുന്നു, പോകുന്നു എന്താണ് നിലനിൽക്കുന്നത്?

1 point

5➤ അറിവ് വർദ്ധിക്കുമ്പോൾ എന്താണ് വർദ്ധിക്കുന്നത്?

1 point

6➤ ആകാശത്തിന് കീഴെ സംഭവിക്കുന്നതെല്ലാം ആരാഞ്ഞറിയാൻ എങ്ങനെയാണ് പരിശ്രമിച്ചത്?

1 point

7➤ സകലവും മനുഷ്യനു ക്ലേശഭൂയിഷ്ടം. അതു വിവരിക്കാൻ ആർക്കാണ് അസാധ്യം?

1 point

8➤ ജ്ഞാനം ഏറുമ്പോൾ എന്താണ് ഏറുന്നത്?

1 point

9➤ സഭാപ്രസംഗകനെക്കുറിച്ച് എങ്ങനെയാണ് അഭിസംബോധന ചെയ്യുന്നത്?

1 point

10➤ സൂര്യന് കീഴെ നടക്കുന്നതെല്ലാം പ്രവർത്തികളും സഭാപ്രസംഗകൻ വീക്ഷിച്ചപ്പോൾ എല്ലാം എന്തായിട്ടാണ് തോന്നിയത്?

1 point

You Got