Malayalam Bible Quiz: Ecclesiastes Chapter 11 || മലയാളം ബൈബിൾ ക്വിസ് : സഭാപ്രസംഗി

Bible Quiz Questions and Answers from Ecclesiastes Chapter:11 in Malayalam

ecclesiastes bible quiz with answers in malayalam,bible malayalam quiz,ecclesiastes quiz in malayalam,ecclesiastes malayalam bible,ecclesiastes Malayalam Bible Quiz,
Bible Quiz Questions from Ecclesiastes in Malayalam

1➤ വിതയ്ക്കുകയോ കൊയ്യുകയോ ചെയ്യാത്തവൻ ആരാണ്?

1 point

2➤ ശരീരത്തിൽ നിന്ന് എന്തു ദുരീകരിക്കുക?

1 point

3➤ യുവത്വവും ജീവിതത്തിന്റെ പ്രഭാതവും എന്താണ്?

1 point

4➤ മനസ്സിൽനിന്ന് എന്ത് അകറ്റുക?

1 point

5➤ ദീർഘകാലം ജീവിച്ചിരിക്കുന്നവൻ അക്കാലമെല്ലാം ആനന്ദിക്കട്ടെ എന്ന് പറയുന്നത് എന്തുകൊണ്ട്?

1 point

6➤ ഗർഭിണിയുടെ ഉദരത്തിൽ ചൈതന്യം പ്രവേശിക്കുന്നത് എങ്ങനെയെന്ന് അറിയാത്തതുപോലെ എന്തു നീ അറിയുകയില്ല?

1 point

7➤ മേഘങ്ങളിൽ വെള്ളം നിറയുമ്പോൾ എന്ത് സംഭവിക്കുന്നു?

1 point

8➤ അപ്പം വെള്ളത്തിലേക്ക് എറിഞ്ഞാൽ എന്നു നീ കണ്ടെത്തും?

1 point

9➤ രാവിലെ വിത്ത് വിതയ്ക്കുക, വൈകുന്നേരം കൈ പിൻവലിക്കരുത് കാരണം എന്ത്?

1 point

10➤ യുവാവേ, യുവത്വത്തിൽ നീ സന്തോഷിക്കുക, യൗവനത്തിന്റെ നാളുകളിൽ നിന്റെ ഹൃദയം നിന്നെ ആനന്ദിപ്പിക്കട്ടെ. ഹൃദയത്തിന്റെ പ്രേരണയും കണ്ണിന്റെ അഭിലാഷങ്ങളെയും പിൻ ചൊല്ലുക എന്നാൽ ഓർമിച്ചു കൊള്ളുക എന്താണ്?

1 point

You Got