Malayalam Bible Quiz: Ecclesiastes Chapter 12 || മലയാളം ബൈബിൾ ക്വിസ് : സഭാപ്രസംഗി

Bible Quiz Questions and Answers from Ecclesiastes Chapter:12 in Malayalam

ecclesiastes bible quiz with answers in malayalam,bible malayalam quiz,ecclesiastes quiz in malayalam,ecclesiastes malayalam bible,ecclesiastes Malayalam Bible Quiz,
Bible Quiz Questions from Ecclesiastes in Malayalam

1➤ എന്തിന്റെ ശബ്ദം കേട്ടാണ് മനുഷ്യൻ ഉണരുന്നത്?

1 point

2➤ നല്ലതോ ചീത്തയോ ആയ ഏതു നിഗൂഡ പ്രവർത്തികളും ദൈവം എന്തിന്റെ മുൻപിൽ കൊണ്ടുവരും?

1 point

3➤ എങ്ങനെയുള്ള വാക്കുകൾ കണ്ടുപിടിക്കാനാണ് സഭാപ്രസംഗകൻ ശ്രമിച്ചിട്ടുള്ളത്?

1 point

4➤ വൃഷ്ടി കഴിഞ്ഞു ആരു വീണ്ടും വരും?

1 point

5➤ ധൂളി അതിന്റെ എന്തിലേക്കാണ് മടങ്ങുന്നത്?

1 point

6➤ ഇടയൻ സമാഹരിക്കപ്പെട്ട സൂക്തങ്ങൾ എങ്ങനെയുള്ളതാണ്?

1 point

7➤ ജ്ഞാനിയുടെ വാക്കുകൾ ആരുടെ വടി പോലെയാണ്?

1 point

8➤ സഭാപ്രസംഗകൻ ജ്ഞാനിയായിരുന്നു കൂടാതെ അവൻ എന്തൊക്കെ ചെയ്യുമായിരുന്നു?

1 point

9➤ ഒന്നിലും സന്തോഷം തോന്നുന്നില്ല എന്ന് നീ പറയുന്ന ദുർദിനങ്ങളും വർഷങ്ങളും ആഗമിക്കുന്നതിന് മുൻപ് ഏതു കാലത്ത് സൃഷ്ടാവിനെ സ്മരിക്കുക?

1 point

10➤ അരയ്ക്കുന്നവൻ വിരമിക്കുന്നത് എന്തുകൊണ്ട്?

1 point

You Got