Malayalam Bible Quiz: Ecclesiastes Chapter 2 || മലയാളം ബൈബിൾ ക്വിസ് : സഭാപ്രസംഗി

Bible Quiz Questions and Answers from Ecclesiastes Chapter:2 in Malayalam

ecclesiastes bible quiz with answers in malayalam,bible malayalam quiz,ecclesiastes quiz in malayalam,ecclesiastes malayalam bible,ecclesiastes Malayalam Bible Quiz,
Bible Quiz Questions from Ecclesiastes in Malayalam

1➤ ഭാവിയിൽ എല്ലാവരും വിസ്മൃതരാകും ആരൊക്കെയാണ് ഒന്നുപോലെ മരിക്കുന്നത്?

1 point

2➤ തിന്നു കുടിച്ച് സ്വന്തം പ്രയത്നത്തിൽ ആനന്ദിക്കുന്നതിനേക്കാൾ മനുഷ്യന് വേറെന്നുമില്ലാ എന്ന് ആരിൽ നിന്നാണ് ഞാൻ ഗ്രഹിച്ചത്?

1 point

3➤ പ്രകാശം അന്ധകാരത്തെ എന്നപോലെ ജ്ഞാനം എന്തിനെയാണ് അതിശയിപ്പിക്കുന്നത് എന്നാണ് മനസ്സിലാക്കിയത്?

1 point

4➤ തന്നെ പ്രസാദിപ്പിക്കുന്ന ദൈവം എന്തൊക്കെയാണ് പ്രദാനം ചെയ്യുന്നത്?

1 point

5➤ ചിരിയും സുഖഭോഗങ്ങളും എന്താണെന്നാണ് സഭാപ്രസംഗകൻ മനസ്സിലാക്കിയത്?

1 point

6➤ ഒരുവൻ ജ്ഞാനവും അറിവും സാമർത്ഥ്യവും ഉപയോഗിച്ച് അധ്വാനിച്ചുണ്ടാക്കിയവ അവയ്ക്കുവേണ്ടി അശേഷം അധ്വാനിക്കാത്തവന് വിട്ടുകൊടുക്കേണ്ടിയിരുന്നു ഇതു എന്താണ്?

1 point

7➤ ഉന്നതം മഹാനുമായി തീർന്നപ്പോൾ എന്തിൽ നിന്നാണ് അകന്നു പോയില്ല ?

1 point

8➤ ജെറുസലേമിലെ എന്റെ മുൻഗാമികൾ ഉണ്ടായിരുന്നതിനേക്കാൾ അധികം എന്ത് എനിക്കുണ്ടായിരുന്നു?

1 point

9➤ എല്ലാം മിഥ്യയും പാഴ് വേലയുമാണ് അതുകൊണ്ട് എന്ത് ബോധ്യമായി?

1 point

10➤ സൂര്യനു കീഴെ സംഭവിക്കുന്ന സമസ്ത കാര്യവും വേദനാജനകം ആയതുകൊണ്ട് ഞാൻ എന്തു വെറുത്തു എന്നാണ് സഭാപ്രസംഗകൻ പറയുന്നത്?

1 point

You Got