Malayalam Bible Quiz: Ecclesiastes Chapter 3 || മലയാളം ബൈബിൾ ക്വിസ് : സഭാപ്രസംഗി

Bible Quiz Questions and Answers from Ecclesiastes Chapter:3 in Malayalam

ecclesiastes bible quiz with answers in malayalam,bible malayalam quiz,ecclesiastes quiz in malayalam,ecclesiastes malayalam bible,ecclesiastes Malayalam Bible Quiz,
Bible Quiz Questions from Ecclesiastes in Malayalam

1➤ മനുഷ്യൻ തന്റെ എന്ത് ആസ്വദിക്കുന്നതിനെക്കാൾ മെച്ചമായി ഒന്നുമില്ലെന്നും അത് തന്നെയാണ് അവന്റെ ഗതി എന്നാണ് മനസ്സിലാക്കിയത്?

1 point

2➤ കടന്നുപോയ ഓരോന്നിനെയും ദൈവം എപ്രകാരം തിരിച്ചു കൊണ്ടുവരും?

1 point

3➤ ആരാണ് വെറും മൃഗങ്ങളാണ് അവരെ കാണിക്കാൻ വേണ്ടി ദൈവം പരീക്ഷിക്കുകയായിരുന്നു എന്നാണ് കരുതിയത്?

1 point

4➤ മനസ്സിൽ ജീവിതകാലം മുഴുവൻ എന്തൊക്കെ ചെയ്യുന്നതിനേക്കാൾ കാമ്യമായി യാതൊന്നും ഇല്ല എന്നാണ് പറയുന്നത്?

1 point

5➤ എല്ലാറ്റിനും ഒരു സമയമുണ്ട് ആകാശത്തിനു കീഴിലുള്ള എന്തിനാണ് ഒരു അവസരം ഉണ്ട് എന്നാണ് പറയുന്നത്?

1 point

6➤ മനുഷ്യമനസ്സിൽ അവിടുന്ന് എന്ത് നിക്ഷേപിച്ചിരിക്കുന്നു?

1 point

7➤ സൂര്യനെ കീഴെ ന്യായപീഠത്തിനു പോലും നീതി പുലരേണ്ടിടത്തു എന്തു കുടികൊള്ളുന്നതാണ് കണ്ടത്?

1 point

8➤ ഓരോ സംഗതിക്കും ഓരോ പ്രവർത്തിക്കും ദൈവം സമയം നിശ്ചയിച്ചിരിക്കുന്നത് കൊണ്ട് അവിടുന്ന് ആരൊക്കെയാണ് ദൈവം വിധിക്കുമെന്നാണ് സഭാപ്രസംഗകൻ വിചാരിച്ചത്?

1 point

9➤ എല്ലാ മനുഷ്യനും ഭക്ഷിക്കുകയും പാനംചെയ്യുകയും അധ്വാനഫലം ആസ്വദിക്കുകയും ചെയ്യുക എന്നത് ആരുടെ ദാനമാണ്?

1 point

10➤ ദൈവത്തിന്റെ പ്രവർത്തികൾ ശാശ്വതമാണ് അത് കൂട്ടാനോ കുറയ്ക്കാനോ സാധ്യമല്ല ഇപ്രകാരം ദൈവം ചെയ്തത് എന്തിനാണ്?

1 point

You Got