Malayalam Bible Quiz: Ecclesiastes Chapter 4 || മലയാളം ബൈബിൾ ക്വിസ് : സഭാപ്രസംഗി

Bible Quiz Questions and Answers from Ecclesiastes Chapter:4 in Malayalam

ecclesiastes bible quiz with answers in malayalam,bible malayalam quiz,ecclesiastes quiz in malayalam,ecclesiastes malayalam bible,ecclesiastes Malayalam Bible Quiz,
Bible Quiz Questions from Ecclesiastes in Malayalam

1➤ എല്ലാ അധ്വാനവും എല്ലാ വൈദഗ്ധ്യവും മനുഷ്യന്റെ എന്തിന്റെ ഫലമായിട്ടാണ് ഗ്രഹിച്ചത്?

1 point

2➤ രണ്ടുപേർ ഒരാളെകാൾ മെച്ചമാണ് എന്തുകൊണ്ട്?

1 point

3➤ ആരാണ് കൈയും കെട്ടിയിരുന്നു ക്ഷയിക്കുന്നത്?

1 point

4➤ വീണ്ടും മിഥ്യ എവിടെയാണ് കണ്ടത് ?

1 point

5➤ ജീവിച്ചു പോയവരെയും മരിച്ചുപോയവരെക്കാള്‍ ഭാഗ്യവാന്മാർ ആരായിരിക്കും?

1 point

6➤ ഇരുകൈകളും നിറയെയുള്ള അധ്വാനത്തെകാളും പാഴ് വേലയെക്കാളും ഉത്തമം എന്താണ് ?

1 point

7➤ രണ്ടുപേർ ഒരുമിച്ച് അധ്വാനിച്ചാൽ അവരിൽ ഒരുവൻ വീണാൽ ആർക്ക് താങ്ങാൻ കഴിയും?

1 point

8➤ അവരുടെ കണ്ണീരു ഞാൻ കണ്ടു അവരെ ആശ്വസിപ്പിക്കാൻ ആരുമുണ്ടായിരുന്നില്ല ആരെയാണ്?

1 point

9➤ അവൻ രാജ്യത്ത് ദരിദ്രനായി ജനിച്ചവൻ ആണെങ്കിലും കാരാഗ്രഹത്തിൽ നിന്ന് അവന് എവിടെ എത്താൻ കഴിയും?

1 point

10➤ ജീവിച്ചിരിക്കുന്നവരെക്കാൾ ഭാഗ്യവാന്മാരാണ് ആര് എന്നാണ് സഭാപ്രസംഗകൻ വിചാരിച്ചത് ?

1 point

You Got