Malayalam Bible Quiz: Ecclesiastes Chapter 5 || മലയാളം ബൈബിൾ ക്വിസ് : സഭാപ്രസംഗി

Bible Quiz Questions and Answers from Ecclesiastes Chapter:5 in Malayalam

ecclesiastes bible quiz with answers in malayalam,bible malayalam quiz,ecclesiastes quiz in malayalam,ecclesiastes malayalam bible,ecclesiastes Malayalam Bible Quiz,
Bible Quiz Questions from Ecclesiastes in Malayalam

1➤ എവിടെ പ്രതിജ്ഞ എടുക്കാൻ തിടുക്കം കൂട്ടരുത് എന്നാണ് പറയുന്നത്?

1 point

2➤ ദൈവസന്നിധിയിൽ പ്രതിജ്ഞ എടുക്കാൻ തിടുക്കം കൂട്ടരുത് എന്ന് പറയുന്നത് എന്തുകൊണ്ട്?

1 point

3➤ സ്വപ്നങ്ങൾ ഏറുമ്പോൾ പൊള്ളവാക്കുകൾ വർദ്ധിക്കുന്നു അതുകൊണ്ട് ആരെ ഭയപ്പെടുക?

1 point

4➤ നേര്‍ന്നിട്ടു നിറവേറ്റാത്തതിനേക്കാൾ ഭേദം എന്താണ് ?

1 point

5➤ അദ്ധ്വാനിക്കുന്നവൻ സുഖനിദ്ര ലഭിക്കുന്നു എന്നാൽ അമിത സമ്പാദ്യം ധനികന്റെ എന്തു കെടുത്തുന്നു?

1 point

6➤ എവിടെ പോകുമ്പോൾ സൂക്ഷ്മതയുള്ളവനായിരിക്കുക എന്നാണ് പറയുന്നത്?

1 point

7➤ ദൈവത്തിന് നേർച്ച നേർന്നാൽ നിറവേറ്റാൻ താമസിക്കരുത് ആരിൽ അവിടുത്തേക്ക് പ്രീതി ഇല്ല?

1 point

8➤ എങ്ങനെ സംസാരിക്കരുത് എന്നാണ് പറയുന്നത്?

1 point

9➤ ആകുലത ഏറുമ്പോൾ ദുസ്വപ്നം കൂടും വാക്കുകൾ ഏറുമ്പോൾ അത് എന്തായിരിക്കും?

1 point

10➤ ശ്രദ്ധിച്ച് കേൾക്കാൻ അടുത്തുചെല്ലുന്നതാണ് ആരുടെ ബലിയർപ്പണ ത്തേക്കാൻ ഉത്തമം?

1 point

You Got