Malayalam Bible Quiz: Ecclesiastes Chapter 6 || മലയാളം ബൈബിൾ ക്വിസ് : സഭാപ്രസംഗി

Bible Quiz Questions and Answers from Ecclesiastes Chapter:6 in Malayalam

ecclesiastes bible quiz with answers in malayalam,bible malayalam quiz,ecclesiastes quiz in malayalam,ecclesiastes malayalam bible,ecclesiastes Malayalam Bible Quiz,
Bible Quiz Questions from Ecclesiastes in Malayalam

1➤ എന്തിന് കീഴേ മനുഷ്യര്‍ക്കു ദുര്‍വഹമായൊരു തിന്‍മ ഞാന്‍ കണ്ടിരിക്കുന്നു സഭാപ്രസംഗകന്‍. 6. ല്‍ പറയുന്നത് ?

1 point

2➤ ഒരുവൻ ആഗ്രഹിക്കുന്നതിൽ ഒന്നിനും കുറവ് വരാത്തവിധം ദൈവം അവന് എന്തൊക്കെ നൽകുന്നു?

1 point

3➤ കാരണം, അതു മിഥ്യയില്‍ ജനിച്ച്‌ --------------- പോകുന്നു; അതിന്റെ നാമം അവിടെ തിരോഭവിക്കുന്നു പൂരിപ്പിക്കുക ?

1 point

4➤ സൂര്യനു കീഴേ മനുഷ്യര്‍ക്കു ദുര്‍വഹമായൊരു എന്ത് ഞാന്‍ കണ്ടിരിക്കുന്നു സഭാപ്രസംഗകന്‍. 6. ല്‍ പറയുന്നത് ?

1 point

5➤ വാക്കുകളുടെ പെരുപ്പ് എന്തിന്റെ പെരുപ്പും തന്നെയാണ്?

1 point

6➤ കാരണം, അതു മിഥ്യയില്‍ ജനിച്ച്‌ അന്‌ധകാരത്തിലേക്കു പോകുന്നു; അതിന്റെ ------------- അവിടെ തിരോഭവിക്കുന്നു പൂരിപ്പിക്കുക ?

1 point

7➤ ഒരുവൻ നൂറു മക്കളോട് കൂടെ ദീർഘായുഷ്മാൻ ആയിരുന്നാലും അവന് ജീവിത സുഖങ്ങൾ ആസ്വദിക്കാനോ ഒടുക്കം സംസ്കാരം പോലും ലഭിക്കാനോ ഇടവരുന്നില്ലെങ്കില്‍ അതിനേക്കാൾ ഭേദം എന്തായിരിക്കും എന്നാണ് സഭാപ്രസംഗകൻ പറയുന്നത്?

1 point

8➤ ജീവിതമെന്നത് മിഥ്യയിൽ ജനിച്ച് എന്തിലേക്കു പോകുന്നു എന്നാണ് പറയുന്നത്?

1 point

9➤ സൂര്യനു കീഴേ ആര്‍ക്ക് ദുര്‍വഹമായൊരു തിന്‍മ ഞാന്‍ കണ്ടിരിക്കുന്നു സഭാപ്രസംഗകന്‍. 6. ല്‍ പറയുന്നത് ?

1 point

10➤ മനുഷ്യന്റെ അധ്വാനം മുഴുവൻ എന്തിനാണ്?

1 point

You Got