Malayalam Bible Quiz: Ecclesiastes Chapter 7 || മലയാളം ബൈബിൾ ക്വിസ് : സഭാപ്രസംഗി

Bible Quiz Questions and Answers from Ecclesiastes Chapter:7 in Malayalam

ecclesiastes bible quiz with answers in malayalam,bible malayalam quiz,ecclesiastes quiz in malayalam,ecclesiastes malayalam bible,ecclesiastes Malayalam Bible Quiz,
Bible Quiz Questions from Ecclesiastes in Malayalam

1➤ ജ്ഞാനത്തിന്റെ വൈശിഷ്ട്യം എന്താണ്?

1 point

2➤ അഹങ്കാരിയേകാൾ ആരാണ് ഉത്തമം?

1 point

3➤ ഭോഷന്റെ ഗാനം കേൾക്കുന്നതിനേക്കാൾ നല്ലത് എന്താണ്?

1 point

4➤ മനുഷ്യന്റെ സങ്കീർണ്ണ പ്രശ്നങ്ങൾ ആരുടെ സൃഷ്ടിയാണ്?

1 point

5➤ ജ്ഞാനം എന്തുപോലെ ശ്രേഷ്ഠമാണ്?

1 point

6➤ ഭോഷന്റെ മടിയിൽ എന്താണ് വിശ്രമിക്കുന്നത്?

1 point

7➤ ദൈവം സരളഹൃദയനായി സൃഷ്ടിച്ചത് ആരെയാണ്?

1 point

8➤ ജ്ഞാനിയെ ഭോഷനാക്കുന്നത് എന്താണ് ?

1 point

9➤ നഗരത്തിലെ പത്ത് ഭരണാധിപൻമാരെകാൾ ശക്തി എന്തിലാണ്?

1 point

10➤ ധനം പരിരക്ഷ നൽകുന്നതുപോലെ വേറെന്താണ് പരിരക്ഷ നൽകുന്നത്?

1 point

You Got