Malayalam Bible Quiz: Ecclesiastes Chapter 8 || മലയാളം ബൈബിൾ ക്വിസ് : സഭാപ്രസംഗി

Bible Quiz Questions and Answers from Ecclesiastes Chapter:8 in Malayalam

ecclesiastes bible quiz with answers in malayalam,bible malayalam quiz,ecclesiastes quiz in malayalam,ecclesiastes malayalam bible,ecclesiastes Malayalam Bible Quiz,
Bible Quiz Questions from Ecclesiastes in Malayalam

1➤ ജ്ഞാനം മുഖത്ത് പ്രശോഭിക്കുമ്പോൾഏതു ഭാവമാണ് അകറ്റുന്നത്?

1 point

2➤ നൂറുതവണ തിന്മ ചെയ്തിട്ടും ദുഷ്ടന്റെ ജീവിതം സുദീർഘമാണെങ്കിൽ ആരുടെ ജീവിതവും ശുഭകരമായിരിക്കും?

1 point

3➤ തിൻമയ്ക്കുള്ള ശിക്ഷ ഉടൻ നടപ്പാക്കാത്തതിനാൽ ആരുടെ ഹൃദയമാണ് അതിൽ മുഴുകുന്നത്?

1 point

4➤ ആർക്കാണ് നന്മ കൈവരാത്തത്?

1 point

5➤ മുഖത്തെ പ്രശോഭിക്കുന്നതെന്ത് ?

1 point

6➤ നീചന് നന്മ കൈവരാത്തത് എന്തുകൊണ്ട്?

1 point

7➤ എന്ത് അനുസരിക്കുന്നവന് ഉപദ്രവം ഉണ്ടാവില്ല?

1 point

8➤ സൂര്യനെ കീഴെ നടക്കുന്നതെല്ലാം കണ്ടു പിടിക്കാൻ ആർക്ക് സാധ്യമല്ല?

1 point

9➤ സൂര്യനു കീഴെ ദൈവം അവനു നൽകിയിരിക്കുന്ന ആയുഷ്കാലത്തെ എന്തില്‍ അവനെ തുണയ്ക്കും‌ ?

1 point

10➤ വിശുദ്ധ സ്ഥലത്ത് വ്യാപരിച്ചിരുന്നവർ ആരാണ്?

1 point

You Got