Malayalam Bible Quiz: Ecclesiastes Chapter 9 || മലയാളം ബൈബിൾ ക്വിസ് : സഭാപ്രസംഗി

Bible Quiz Questions and Answers from Ecclesiastes Chapter:9 in Malayalam

ecclesiastes bible quiz with answers in malayalam,bible malayalam quiz,ecclesiastes quiz in malayalam,ecclesiastes malayalam bible,ecclesiastes Malayalam Bible Quiz,
Bible Quiz Questions from Ecclesiastes in Malayalam

1➤ മത്സ്യം വലയിൽ കുടുങ്ങുന്നത് പോലെയും പക്ഷികൾ കെണിയിൽ കുടുങ്ങുന്നത് പോലെയും വിചാരിക്കാത്ത നേരത്ത് മനുഷ്യമക്കളെ കുടുക്കുന്നതെന്ത്?

1 point

2➤ നീ ചെന്നു ചേരേണ്ട പാതാളത്തിൽ ജോലിക്കോ ചിന്തയ്ക്കോ വിജ്ഞാനത്തിനോ അറിവിനോ സ്ഥാനം ഇല്ല അതുകൊണ്ട് എന്ത് ചെയ്യുക?

1 point

3➤ നിന്റെ ജീവിതത്തിൽ സൂര്യനെ കീഴെ നീ ചെയ്യുന്ന പ്രയത്നത്തിന്റെ ഓഹരി എന്താണ്?

1 point

4➤ ദരിദ്രൻ ജ്ഞാനം അപമാനിക്കപ്പെടുകയും അവന്റെ വാക്കുകൾ അവഗണിക്കപ്പെടുകയും ചെയ്താലും എന്താണ് ശക്തിയേക്കാൾ ശ്രേഷ്ഠമെന്നാണ് സഭാപ്രസംഗകൻ പറയുന്നത്?

1 point

5➤ മനുഷ്യഹൃദയം എന്തുകൊണ്ട് നിറഞ്ഞിരിക്കുന്നു?

1 point

6➤ നീതിമാനെയും ജ്ഞാനിയെയും അവരുടെ പ്രവർത്തികളെയും ആരാണ് നിയന്ത്രിക്കുന്നത്?

1 point

7➤ വളരെയധികം നന്മ നശിപ്പിക്കാൻ ആരു മതിയാകും?

1 point

8➤ സൂര്യനു കീഴെ എന്തിനു ശ്രേഷ്ഠമായൊരു ദൃഷ്ടാന്തമാണ് സഭാപ്രസംഗകൻ കണ്ടത്?

1 point

9➤ മൂഢമാരെ ഭരിക്കുന്ന രാജാവിന്റെ ആക്രോശത്തേക്കാൾ ശ്രേഷ്ഠമെന്താണ്?

1 point

10➤ അവരുടെ സ്നേഹവും ദേഷ്യവും അസൂയയും നശിച്ചു കഴിഞ്ഞു, സൂര്യനു കീഴെ ഒന്നിലും അവർക്ക് ഇനിമേൽ ഓഹരി ഇല്ല ആർക്ക്?

1 point

You Got