Malayalam Bible Quiz: Esther Chapter 10 || മലയാളം ബൈബിൾ ക്വിസ് : എസ്ഥേർ

Bible Quiz Questions and Answers from Esther Chapter:10 in Malayalam

bible malayalam quiz,Esther bible quiz with answers in malayalam,bible quiz Esther,Esther quiz in malayalam,malayalam bible quiz Esther,Esther malayalam bible,
Bible Quiz Questions from Esther in Malayalam

1➤ ആര് തന്റെ ജനത്തെ സ്മരിക്കുകയും തന്റെ അവകാശത്തിനു വേണ്ടി പ്രതികാരം ചെയ്യുകയും ചെയ്തു എസ്തേര്‍. 10. ല്‍ പറയുന്നത് ?

1 point

2➤ ജനതകൾ ആരുടെ നാമം നശിപ്പിക്കാൻ ഒരുമിച്ചുകൂടിയവരാണ് ?

1 point

3➤ കര്‍ത്താവ് തന്റെ ജനത്തെ സ്മരിക്കുകയും തന്റെ അവകാശത്തിനു വേണ്ടി എന്ത് ചെയ്യുകയും ചെയ്തു എസ്തേര്‍. 10. ല്‍ പറയുന്നത് ?

1 point

4➤ ഇതെല്ലാം ദൈവത്തിൽ നിന്നാണു വന്നത് എന്നു പറഞ്ഞതാര് ?

1 point

5➤ ദൈവം രണ്ട് ജനതയ്ക്ക് വേണ്ടി ഉണ്ടാക്കിയെന്ന് പറയുന്നത് എന്താണ് ?

1 point

6➤ കര്‍ത്താവ് തന്റെ ജനത്തെ സ്മരിക്കുകയും തന്റെ അവകാശത്തിനു വേണ്ടി -------------- ചെയ്യുകയും ചെയ്തു എസ്തേര്‍. 10. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

7➤ ദൈവസന്നിധിയിൽ ആനന്ദത്തോടും ആഹ്ളാദത്തോടും കൂടെ സമ്മേളിക്കേണ്ട മാസം ഏത് ?

1 point

8➤ കര്‍ത്താവ് തന്റെ ആരെ സ്മരിക്കുകയും തന്റെ അവകാശത്തിനു വേണ്ടി പ്രതികാരം ചെയ്യുകയും ചെയ്തു എസ്തേര്‍. 10. ല്‍ പറയുന്നത് ?

1 point

9➤ ഇവയെക്കുറിച്ച് എനിക്കുണ്ടായ എന്ത് ഓർമ്മിക്കുന്നു എന്നാണ് പറയുന്നത്. ?

1 point

10➤ നദിയായി മാറിയ കൊച്ചരുവി .ആരെപ്പറ്റിയാണ് ഇപ്രകാരം പറയുന്നത് ?

1 point

You Got