Malayalam Bible Quiz: Esther Chapter 12 || മലയാളം ബൈബിൾ ക്വിസ് : എസ്ഥേർ

Bible Quiz Questions and Answers from Esther Chapter:12 in Malayalam

bible malayalam quiz,Esther bible quiz with answers in malayalam,bible quiz Esther,Esther quiz in malayalam,malayalam bible quiz Esther,Esther malayalam bible,
Bible Quiz Questions from Esther in Malayalam

1➤ ഹാമാൻ്റെ പിതാവിൻ്റെ പേര് ?

1 point

2➤ ഏത് രാജാവിനെ വധിക്കാനാണ് ഗബാഥായും താറായും ഒരുങ്ങിയത് ?

1 point

3➤ കൊട്ടാരത്തിൻ്റെ അങ്കണത്തിൽ കാവല് നിന്നിരുന്ന ഗബാഥാ, താറാ എന്നിവർ എങ്ങനെയുള്ളവർ ആയിരുന്നു ?

1 point

4➤ ഹമ്മേദാഥായുടെ മകന്‍റെ പേര് ?

1 point

5➤ ഗബാഥാ, താറാ എന്നിവരോടൊപ്പം അങ്കണത്തിൽ വിശ്രമിച്ചതാര് ?

1 point

6➤ രാജാവ് ആ രണ്ടു ഷണ്ഡന്‍മാരെ വിചാരണ ചെയ്തു എന്ത് സമ്മതിച്ച അവരെ വധശിക്ഷയ്ക്ക് ഏല്പിച്ചു എസ്തേര്‍. 10. ല്‍ നിന്ന് കണ്ടെത്തുക ?

1 point

7➤ ----------- ആ രണ്ടു ഷണ്ഡന്‍മാരെ വിചാരണ ചെയ്തു കുറ്റം സമ്മതിച്ച അവരെ വധശിക്ഷയ്ക്ക് ഏല്പിച്ചു എസ്തേര്‍. 10. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

8➤ രാജാവ് എത്ര ഷണ്ഡൻമാരെയാണ് വിചാരണ ചെയ്തത് ?

1 point

9➤ രാജാവ് ആ ------------- ഷണ്ഡന്‍മാരെ വിചാരണ ചെയ്തു കുറ്റം സമ്മതിച്ച അവരെ വധശിക്ഷയ്ക്ക് ഏല്പിച്ചു എസ്തേര്‍. 10. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

10➤ ഗബാഥാ, താറാ എന്നിവരോടൊപ്പം മൊർദെക്കായ് എന്ത് ചെയ്യുകയായിരുന്നു ?

1 point

You Got