Malayalam Bible Quiz: Esther Chapter 13 || മലയാളം ബൈബിൾ ക്വിസ് : എസ്ഥേർ

Bible Quiz Questions and Answers from Esther Chapter:13 in Malayalam

bible malayalam quiz,Esther bible quiz with answers in malayalam,bible quiz Esther,Esther quiz in malayalam,malayalam bible quiz Esther,Esther malayalam bible,
Bible Quiz Questions from Esther in Malayalam

1➤ രക്ഷിക്കാൻ വേണ്ടി അവൻ്റെ ഉള്ളം കാൽപോലും ചുംബിക്കാൻ ഞാൻ തയ്യാറാകുമായിരുന്നു ആരെ രക്ഷിക്കാൻ ?

1 point

2➤ ഇന്ത്യ മുതൽ എത്യോപ്യാ വരെ എത്ര പ്രവിശ്യകൾ ?

1 point

3➤ നാം അത്യധികം ആഗ്രഹിക്കുന്ന രാജ്യത്തിൻ്റെ എന്ത് സാധിക്കാതെ വന്നിരിക്കുന്നു എന്നാണ് രാജാവ് പറയുന്നത് ?

1 point

4➤ വിലാപത്തെ എന്താക്കി മാറ്റണമെന്നാണ് മൊർദെക്കായ് പ്രാർത്ഥിക്കുന്നത് ?

1 point

5➤ ഈജിപ്തു നാട്ടിൽ നിന്ന് അങ്ങേയ്ക്കായ് അങ്ങു വീണ്ടെടുത്ത അങ്ങയുടെ എന്തിനെ അവഗണിക്കരുതെ എന്നാണ് മൊർദെക്കായ് പ്രാർത്ഥിക്കുന്നത് ?

1 point

6➤ കത്തിന്റെ പകര്‍പ്പ് അഹസ്വെരുസ് മഹാരാജാവ് ഇന്ത്യ മുതല്‍ എത്യോപ്യവരെയുള്ള നൂറ്റിയിരുപത്തിയേഴു ---------------- ഭരണാധിപന്‍മാര്‍ക്കും അവരുടെ കീഴിലുള്ള നാടുവാഴികള്‍ക്കും എഴുതുന്നത് പൂരിപ്പിക്കുക ?

1 point

7➤ കത്തിന്റെ പകര്‍പ്പ് അഹസ്വെരുസ് മഹാരാജാവ് ---------------- മുതല്‍ എത്യോപ്യവരെയുള്ള നൂറ്റിയിരുപത്തിയേഴു പ്രവിശ്യകളിലെ ഭരണാധിപന്‍മാര്‍ക്കും അവരുടെ കീഴിലുള്ള നാടുവാഴികള്‍ക്കും എഴുതുന്നത് പൂരിപ്പിക്കുക ?

1 point

8➤ കത്തിന്റെ പകര്‍പ്പ് അഹസ്വെരുസ് മഹാരാജാവ് ഇന്ത്യ മുതല്‍ എത്യോപ്യവരെയുള്ള നൂറ്റിയിരുപത്തിയേഴു പ്രവിശ്യകളിലെ ഭരണാധിപന്‍മാര്‍ക്കും അവരുടെ കീഴിലുള്ള ------------ എഴുതുന്നത് പൂരിപ്പിക്കുക ?

1 point

9➤ ഇന്ത്യ മുതൽ എത്യോപ്യ വരെയുള്ള പ്രവിശ്യകളിലെ ഭരണാധിപൻമാർക്കും നാടുവാഴികൾക്കും ആരാണ് എഴുതുന്നത് ?

1 point

10➤ ഈജിപ്തു നാട്ടിൽ നിന്ന് അങ്ങേയ്ക്കായ് അങ്ങു വീണ്ടെടുത്ത അങ്ങയുടെ എന്തിനെ അവഗണിക്കരുതെ എന്നാണ് മൊർദെക്കായ് പ്രാർത്ഥിക്കുന്നത് ?

1 point

You Got