Malayalam Bible Quiz: Esther Chapter 14 || മലയാളം ബൈബിൾ ക്വിസ് : എസ്ഥേർ

Bible Quiz Questions and Answers from Esther Chapter:14 in Malayalam

bible malayalam quiz,Esther bible quiz with answers in malayalam,bible quiz Esther,Esther quiz in malayalam,malayalam bible quiz Esther,Esther malayalam bible,
Bible Quiz Questions from Esther in Malayalam

1➤ വിലയേറിയ സുഗന്ധ വസ്തുക്കൾക്കു പകരം ചാരവും ചാണകവും കൊണ്ട് എസ്തേർ രാജ്ഞി എവിടെയാണ് മൂടിയത് ?

1 point

2➤ ഞങ്ങൾക്കെതിരെ പൊരുതുന്നവരെ വെറുക്കേണ്ടതിന് അവനു എന്ത് വരുത്തണമെന്നാണ് രാജ്ഞി പറയുന്നത് ?

1 point

3➤ വിരുന്നുകളെ ഞാൻ ബഹുമാനിച്ചിരുന്നില്ല. ആരുടെ ?

1 point

4➤ കർത്താവ് സകലജനതകളിലും നിന്ന് തിരഞ്ഞെടുത്തത് ആരെ ?

1 point

5➤ എന്തിൽ നിന്ന് മോചിപ്പിക്കണമെന്നാണ് രാജ്ഞി പ്രാർത്ഥിക്കുന്നത് ?

1 point

6➤ എങ്ങനെയുള്ള വീഞ്ഞ് കുടിച്ചിട്ടില്ലെന്നാണ് രാജ്ഞി പറയുന്നത് ?

1 point

7➤ എസ്തേർ രാജ്ഞി മരണ തുല്യമായ ഉൽക്കണ്ഠയ്ക്ക് അധീനയായി എവിടേയ്ക്കാണ് ഓടിയത് ?

1 point

8➤ അങ്ങയുടെ ചെങ്കോൽ അടിയറ വയ്ക്കരുതേ. എന്തിന്?

1 point

9➤ സിംഹത്തിൻ്റെ മുമ്പിൽ എനിക്ക് എന്ത് നല്കണമെന്നാണ് രാജ്ഞി പ്രാർത്ഥിക്കുന്നത് ?

1 point

10➤ അസ്തിത്വമില്ലാത്ത ഒന്നിന് എന്ത് അടിയറവ് വയ്ക്കരുതെന്നാണ് പറയുന്നത്?

1 point

You Got