Malayalam Bible Quiz: Esther Chapter 15 || മലയാളം ബൈബിൾ ക്വിസ് : എസ്ഥേർ

Bible Quiz Questions and Answers from Esther Chapter:15 in Malayalam

bible malayalam quiz,Esther bible quiz with answers in malayalam,bible quiz Esther,Esther quiz in malayalam,malayalam bible quiz Esther,Esther malayalam bible,
Bible Quiz Questions from Esther in Malayalam

1➤ എസ്തേർ രാജ്ഞി രാജാവിനെ വിളിക്കുന്നത് എങ്ങനെ ?

1 point

2➤ രാജാവിന്‍റെ ഭാവം ശാന്തമാക്കിയത് ആര് ?

1 point

3➤ എസ്തേർ രാജ്ഞി എന്ത് അലങ്കാരങ്ങളാണണിഞ്ഞത് ?

1 point

4➤ സംസാരിച്ചുകൊണ്ടു നിൽക്കെ രാജ്ഞിക്ക് എന്ത് സംഭവിച്ചു ?

1 point

5➤ രാജാവ് സ്വർണ്ണച്ചെങ്കോൽ ഉയർത്തി രാജ്ഞിയുടെ എവിടെയാണ് തൊട്ടത് ?

1 point

6➤ എസ്തേർ രാജ്ഞി ആരുടെ സഹായമാണ് വിളിച്ചപേക്ഷിച്ചത്?

1 point

7➤ പ്രാർത്ഥന തീർന്നത് എത്രാം ദിവസം ?

1 point

8➤ സിംഹാസനം പൊതിഞ്ഞത് എന്തൊക്കെക്കൊണ്ട് ?

1 point

9➤ എത്ര തോഴിമാരുമായി ആണ് എസ്തേർ രാജ്ഞി നടന്നത് ?

1 point

10➤ സ്നേഹവും സന്തുഷ്ടിയും മുഖത്ത് പ്രകടിപ്പിച്ചിരുന്നെങ്കിലും ഭീതികൊണ്ട് മരവിച്ചിരുന്നു.എന്ത് ?

1 point

You Got