Malayalam Bible Quiz: Esther Chapter 16 || മലയാളം ബൈബിൾ ക്വിസ് : എസ്ഥേർ

Bible Quiz Questions and Answers from Esther Chapter:16 in Malayalam

bible malayalam quiz,Esther bible quiz with answers in malayalam,bible quiz Esther,Esther quiz in malayalam,malayalam bible quiz Esther,Esther malayalam bible,
Bible Quiz Questions from Esther in Malayalam

1➤ പേർഷ്യൻ രക്തത്തിന് അന്യൻ ആര് ?

1 point

2➤ താൻ തിരഞ്ഞെടുത്ത ജനതയ്ക്ക് നാശത്തിൻ്റെ ഈ ദിനത്തെ ആനന്ദത്തിൻ്റെ ദിനമായി മാറ്റിയിരിക്കുന്നു. ആര്?

1 point

3➤ കൃതജ്ഞതാ ഭാവം ആരിൽ നിന്നാണ് നീക്കിക്കളയുന്നത് ?

1 point

4➤ ആനന്ദത്തിന്‍റെ ദിനമായി മാറ്റിയത് ഏത് ദിവസത്തെ ?

1 point

5➤ ഇന്ത്യ മുതൽ എത്യോപ്യ വരെ എത്ര പ്രവിശ്യകൾ ?

1 point

6➤ രാജ സിംഹാസനത്തിൻ്റെ എത്രാം സ്ഥാനക്കാരനായിരുന്നു ഹാമാൻ ?

1 point

7➤ ആര് അയച്ച കത്തുകളാണ് നടപ്പിലാക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടത് ?

1 point

8➤ ആർക്കെതിരെയാണ് ഗൂഢാലോചന നടത്തുന്നത് ?

1 point

9➤ എല്ലാം എപ്പോഴും കാണുന്നവനും തിന്മ വെറുക്കുന്നവനും ആര് ?

1 point

10➤ എങ്ങനെ അധികാരം കയ്യാളുന്നവരുടെ പെരുമാറ്റമാണ് വിനാശകരം ?

1 point

You Got