Malayalam Bible Quiz: Esther Chapter 8 || മലയാളം ബൈബിൾ ക്വിസ് : എസ്ഥേർ

Bible Quiz Questions and Answers from Esther Chapter:8 in Malayalam

bible malayalam quiz,Esther bible quiz with answers in malayalam,bible quiz Esther,Esther quiz in malayalam,malayalam bible quiz Esther,Esther malayalam bible,
Bible Quiz Questions from Esther in Malayalam

1➤ എസ്തേർ രാജ്ഞിയ്ക്ക് ആരാണ് ഹാമാന്‍റെ ഭവനം നൽകിയത് ?

1 point

2➤ ഹമ്മേദാഥായുടെ മകന്‍റെ പേര് ?

1 point

3➤ രാജാവ് ആരിൽ നിന്നെടുത്താണ് മുദ്രമോതിരം മൊർദെക്കായ്ക്ക് നൽകിയത് ?

1 point

4➤ എസ്തേർ ഹാമാന്‍റെ ഭവനം ഏൽപിച്ചത് ആരെ ?

1 point

5➤ ഇന്ത്യ മുതൽ എത്യോപ്യ വരെ എത്ര പ്രവിശ്യകൾ ?

1 point

6➤ എസ്തേർ മൊർദെക്കായെ ഏൽപിച്ചത് എന്ത് ?

1 point

7➤ ഹാമാൻ ഏത് വംശനാണ് ?

1 point

8➤ അഹസ്വേരൂസ് രാജാവ് ആർക്കാണ് ഹാമാന്‍റെ ഭവനം നൽകിയത് ?

1 point

9➤ ആദാർ എത്രാം മാസമാണ് ?

1 point

10➤ ഹാമാന്‍റെ ഭവനം ഞാൻ എസ്തേറിനു വിട്ടുകൊടുത്തിരിക്കുന്നു 'ആരാണ് ഇത് പറഞ്ഞത് ?

1 point

You Got