Malayalam Bible Quiz Exodus Chapter 08 || മലയാളം ബൈബിൾ ക്വിസ് : പുറപ്പാടു് 8

Bible Quiz Questions and Answers from Exodus Chapter:8 in Malayalam

bible malayalam quiz, bible quiz from genesis, genesis malayalam bible quiz, bible malayalam quiz, bible quiz exodus, exodus bible quiz questions and answers, exodus bible quiz questions and answers in malayalam, exodus malayalam bible, malayalam bible quiz exodus, malayalam bible quiz exodus answers, malayalam bible quiz exodus bible quiz, malayalam bible quiz exodus chapters, malayalam bible quiz exodus malayalam, malayalam bible quiz exodus mcq, malayalam bible quiz exodus old testament, malayalam bible quiz exodus online, malayalam bible quiz exodus pdf download, malayalam bible quiz exodus pdf free, malayalam bible quiz exodus questions and answers, malayalam bible quiz exodus quiz questions and answers,

Bible Quiz Questions from Exodus  in Malayalam

1➤ ആര് മോശയെയും അഹറോനെയും വിളിച്ചുപറഞ്ഞു: നിങ്ങള്‍പോയി ഈ രാജ്യത്തിനുള്ളില്‍ എവിടെയെങ്കിലും നിങ്ങളുടെ ദൈവത്തിനു ബലിയര്‍പ്പിച്ചുകൊള്ളുവിന്‍. ?

1 point

2➤ അഹറോന്‍ വടിയെടുത്ത്‌ കൈനീട്ടി നിലത്തെ എവിടെ അടിച്ചു. ഉടനെ മനുഷ്യരുടെയും മൃഗങ്ങളുടെയും മേല്‍ പേന്‍ നിറഞ്ഞു. ഈജിപ്‌തിലെ പൂഴി മുഴുവന്‍ പേനായിത്തീര്‍ന്നു. പുറപ്പാട്. 8. ല്‍ പറയുന്നത് ?

1 point

3➤ കര്‍ത്താവു മോശയോട്‌ അരുളിച്ചെയ്‌തു: ഫറവോയുടെ അടുക്കല്‍ച്ചെന്നു പറയുക: കര്‍ത്താവു കല്‍പിക്കുന്നു: എന്നെ ------------------ എന്‍െറ ജനത്തെ വിട്ടയയ്‌ക്കുക.പൂരിപ്പിക്കുക ?

1 point

4➤ അവരെ വിട്ടയയ്‌ക്കാന്‍ നീ വിസമ്മതിച്ചാല്‍ തവളകളെ അയച്ച്‌ ഞാന്‍ നിന്‍െറ എന്തിനെ പീഡിപ്പിക്കും. ?

1 point

5➤ നീ അഹറോനോടു പറയുക: നിന്‍െറ വടികൊണ്ടു നിലത്തെ പൂഴിയില്‍ അടിക്കുക. അപ്പോള്‍ അതു പേനായിത്തീര്‍ന്ന്‌ എവിടെ മുഴുവന്‍ വ്യാപിക്കും. എന്നാണ് കര്‍ത്താവ് മോശയോട് പറയുന്നത് ?

1 point

6➤ ഫറവോ മോശയെയും അഹറോനെയും വിളിച്ചുവരുത്തിപറഞ്ഞു: എന്നില്‍നിന്നും എന്‍െറ ജനത്തില്‍നിന്നും തവളകളെ അകറ്റിക്കളയുന്നതിനു കര്‍ത്താവിനോടു നിങ്ങള്‍ കര്‍ത്താവിനു ബലിയര്‍പ്പിക്കാനായി ജനത്തെ ഞാന്‍ വിട്ടയയ്‌ക്കാം. പുറപ്പാട്. 8. ല്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

7➤ കര്‍ത്താവു മോശയുടെ അപേക്‌ഷയനുസരിച്ചു പ്രവര്‍ത്തിച്ചു. ഫറവോയില്‍നിന്നും സേവകരില്‍നിന്നും ജനത്തില്‍ നിന്നും എന്തിനെ അകറ്റി; ഒന്നുപോലും അവശേഷിച്ചില്ല. പുറപ്പാട്. 8. ല്‍ പറയുന്നത് ?

1 point

8➤ മോശ ഫറവോയോടു പറഞ്ഞു: തവളകളെ നിന്നില്‍നിന്നും നിങ്ങളുടെ ---------------- നിന്നും അകറ്റി നദിയില്‍ മാത്രം ഒതുക്കി നിര്‍ത്തുന്നതിനായി നിനക്കും സേവകര്‍ക്കും ജനത്തിനും വേണ്ടി ഞാന്‍ എപ്പോഴാണ്‌ പ്രാര്‍ഥിക്കേണ്ടതെന്ന്‌ അറിയിക്കുക. പുറപ്പാട്. 8. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

9➤ മോശയും അഹറോനും ഫറവോയുടെ അടുത്തുനിന്നു പോയി. തവളകളെക്കുറിച്ചു താന്‍ ഫറവോയോടു പറഞ്ഞതുപോലെ ആര് കര്‍ത്താവിനോട്‌ അപേക്‌ഷിച്ചു. ?

1 point

10➤ ഫറവോ ഇപ്രാവശ്യവും ഹൃദയം കഠിനമാക്കി അവന്‍ ജനത്തെ എന്ത് ചെയ്യുന്നില്ല. പുറപ്പാട്. 8. ല്‍ പറയുന്നത് ?

1 point

You Got