Malayalam Bible Quiz Exodus Chapter 19 || മലയാളം ബൈബിൾ ക്വിസ് : പുറപ്പാടു് 19

Bible Quiz Questions and Answers from Exodus Chapter:19 in Malayalam

bible malayalam quiz, bible quiz from genesis, genesis malayalam bible quiz, bible malayalam quiz, bible quiz exodus, exodus bible quiz questions and answers, exodus bible quiz questions and answers in malayalam, exodus malayalam bible, malayalam bible quiz exodus, malayalam bible quiz exodus answers, malayalam bible quiz exodus bible quiz, malayalam bible quiz exodus chapters, malayalam bible quiz exodus malayalam, malayalam bible quiz exodus mcq, malayalam bible quiz exodus old testament, malayalam bible quiz exodus online, malayalam bible quiz exodus pdf download, malayalam bible quiz exodus pdf free, malayalam bible quiz exodus questions and answers, malayalam bible quiz exodus quiz questions and answers,
Bible Quiz Questions from Exodus  in Malayalam

1➤ മൂന്നാംദിവസം അവര്‍ തയ്യാറായിരിക്കണം, എന്തെന്നാല്‍, മൂന്നാംദിവസം ജനം മുഴുവന്‍ കാണ്‍കേ ആര് സീനായ്‌ മലയില്‍ ഇറങ്ങിവരും. ?

1 point

2➤ മലയ്‌ക്കു ചുറ്റും ജനങ്ങള്‍ക്ക്‌ അതിര്‍ത്തി കല്‍പിച്ചുകൊണ്ടു പറയണം: മലയില്‍ കയറുകയോ അതിന്‍െറ അതിരില്‍ തൊടുകയോ ചെയ്യാതിരിക്കാന്‍ ശ്രദ്‌ധിച്ചുകൊള്ളുവിന്‍. മലയില്‍ തൊടുന്നവന്‍ വധിക്കപ്പെടും. അവനെ ആരും സ്‌പര്‍ശിക്കരുത്‌.

1 point

3➤ നിങ്ങള്‍ എന്‍െറ വാക്കുകേള്‍ക്കുകയും എന്‍െറ ഉടമ്പടി പാലിക്കുകയും ചെയ്‌താല്‍ നിങ്ങള്‍ എല്ലാ ജനങ്ങളിലും വച്ച്‌ എനിക്ക്‌ ഏറ്റവും പ്രിയപ്പെട്ട എന്‍െറ സ്വന്തം ജനമായിരിക്കും; കാരണം, -------- മുഴുവന്‍ എന്‍േറതാണ്‌. പുറപ്പാട്. 19. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

4➤ മോശ എവിടേയ്ക്കാണ്‌ കയറിച്ചെന്നത് ?

1 point

5➤ കല്ലെറിഞ്ഞോ അമ്പെയ്‌തോ കൊല്ലണം. മൃഗമായാലും മനുഷ്യനായാലും ജീവനോടെയിരിക്കരുത്‌. കാഹളം ദീര്‍ഘമായി മുഴങ്ങുമ്പോള്‍ അവര്‍ ----------------- സമീപിക്കട്ടെ പൂരിപ്പിക്കുക ?

1 point

6➤ ഈജിപ്‌തില്‍ നിന്നു പുറപ്പെട്ടതിന്‍െറ മൂന്നാം മാസം ഒന്നാം ദിവസം ആര് സീനായ്‌ മരുഭൂമിയിലെത്തി. ?

1 point

7➤ അവര്‍ റഫിദീമില്‍നിന്നു പുറപ്പെട്ട്‌ സീനായ്‌ മരുഭൂമിയില്‍ പ്രവേശിച്ച്‌ മലയുടെ ഏത് വശത്ത് പാളയമടിച്ചു. ?

1 point

8➤ കാഹളധ്വനി അത്യുച്ചത്തില്‍ മുഴങ്ങി. പാളയത്തിലുണ്ടായിരുന്ന ജനമെല്ലാം എന്ത് ചെയ്തു പുറപ്പാട്. 19. ല്‍ പറയുന്നത് ?

1 point

9➤ ജനം ഏകസ്വരത്തില്‍ പറഞ്ഞു: കര്‍ത്താവു കല്‍പിച്ചതെല്ലാം ഞങ്ങള്‍ ചെയ്‌തുകൊള്ളാം. ജനത്തിന്‍െറ മറുപടി മോശ ആരെ അറിയിച്ചു. ?

1 point

10➤ നിങ്ങള്‍ എന്‍െറ വാക്കുകേള്‍ക്കുകയും എന്‍െറ ഉടമ്പടി പാലിക്കുകയും ചെയ്‌താല്‍ നിങ്ങള്‍ എല്ലാ ജനങ്ങളിലും വച്ച്‌ എനിക്ക്‌ ഏറ്റവും പ്രിയപ്പെട്ട എന്‍െറ സ്വന്തം --------------------- കാരണം, ഭൂമി മുഴുവന്‍ എന്‍േറതാണ്‌. പുറപ്പാട്. 19. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

You Got