Malayalam Bible Quiz Exodus Chapter 39 || മലയാളം ബൈബിൾ ക്വിസ് : പുറപ്പാടു് 39

Bible Quiz Questions and Answers from Exodus Chapter:39 in Malayalam

bible malayalam quiz, bible quiz from genesis, genesis malayalam bible quiz, bible malayalam quiz, bible quiz exodus, exodus bible quiz questions and answers, exodus bible quiz questions and answers in malayalam, exodus malayalam bible, malayalam bible quiz exodus, malayalam bible quiz exodus answers, malayalam bible quiz exodus bible quiz, malayalam bible quiz exodus chapters, malayalam bible quiz exodus malayalam, malayalam bible quiz exodus mcq, malayalam bible quiz exodus old testament, malayalam bible quiz exodus online, malayalam bible quiz exodus pdf download, malayalam bible quiz exodus pdf free, malayalam bible quiz exodus questions and answers, malayalam bible quiz exodus quiz questions and answers,
Bible Quiz Questions from Exodus  in Malayalam

1➤ മോശയ്‌ക്കു കര്‍ത്താവു നല്‍കിയ കല്‍പനയനുസരിച്ച്‌ അവര്‍ വിശുദ്‌ധകൂടാരത്തിലെ ശുശ്രൂഷകള്‍ക്കുവേണ്ടി നീലം, ധൂമ്രം, കടുംചെമപ്പ്‌ എന്നീ വര്‍ണങ്ങളിലുള്ള നൂലൂകളുപയോഗിച്ച്‌ നേര്‍മയുള്ള വസ്‌ത്രങ്ങള്‍ നിര്‍മിച്ചു; അഹറോനുവേണ്ടിയുള്ള വിശുദ്‌ധ വസ്‌ത്രങ്ങളുമുണ്ടാക്കി. അധ്യായം, വാക്യം ഏത് ?

1 point

2➤ -------------------- നീലം, ധൂമ്രം, കടുംചെമപ്പ്‌ എന്നീ വര്‍ണങ്ങളിലുള്ള നൂലുകളും നേര്‍മയില്‍ നെയ്‌തെടുത്ത ചണത്തുണിയും ഉപയോഗിച്ച്‌ അവര്‍ എഫോദ്‌ ഉണ്ടാക്കി. പുറപ്പാട്. 39. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

3➤ അവര്‍ എഫോദിന്‍േറതു പോലെയുള്ള ചിത്രപ്പണികളോടുകൂടിയ ഉരസ്‌ത്രാണവും നിര്‍മിച്ചു. സ്വര്‍ണനൂലുകള്‍, നീലം, ധൂമ്രം, --------------------- എന്നീ നിറങ്ങളുള്ള നൂലുകള്‍, നേര്‍മയില്‍ നെയ്‌തെടുത്ത ചണത്തുണി എന്നിവ ഉപയോഗിച്ചാണ്‌ അതു നിര്‍മിച്ചത്‌. പൂരിപ്പിക്കുക ?

1 point

4➤ ഇസ്രായേലിന്‍െറ പന്ത്രണ്ടു ------------------ പേരുകളനുസരിച്ച്‌ പന്ത്രണ്ടു രത്‌നങ്ങളുണ്ടായിരുന്നു. ഓരോ ഗോത്രത്തിന്‍െറയും പേര്‌ ഓരോ രത്‌നത്തിന്‍മേല്‍, മുദ്രപോലെ ആലേഖനം ചെയ്‌തു. പുറപ്പാട്. 39. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

5➤ അവര്‍ തനി സ്വര്‍ണം കൊണ്ട്‌ മണികളുണ്ടാക്കി, നിലയങ്കിയുടെ എന്തിനു ചുറ്റും മാതളനാരങ്ങകളുടെ ഇടയില്‍ ബന്‌ധിച്ചു. പുറപ്പാട്. 39.ല്‍ പറയുന്നത് ?

1 point

6➤ എഫോദിന്‌ തോള്‍വാറുകളുണ്ടാക്കി, അതിന്‍െറ എത്ര അറ്റങ്ങളിലും യോജിപ്പിച്ചു. ?

1 point

7➤ ഓരോ രത്നത്തിൻമേലും മുദ്രപോലെ ആലേഖനം ചെയ്തത് ആരുടെ പേരാണ് ?

1 point

8➤ രണ്ടു സ്വര്‍ണവളയങ്ങളുണ്ടാക്കി അവ ഉരസ്‌ത്രാണത്തിന്‍െറ താഴത്തെ എവിടെ അവയുടെ ഉള്‍ഭാഗത്ത്‌ എഫോദിനോടു ചേര്‍ത്തു ബന്‌ധിച്ചു. പുറപ്പാട്. 39. ല്‍ പറയുന്നത് ?

1 point

9➤ അങ്കണത്തിന്‍െറ മറകള്‍, തൂണുകള്‍, പാദകുടങ്ങള്‍, അങ്കണകവാടത്തിന്‍െറ യവനിക, കയറുകള്‍, കുറ്റികള്‍----------------- ശുശ്രൂഷയ്‌ക്കുള്ള പാത്രങ്ങള്‍ പൂരിപ്പിക്കുക ?

1 point

10➤ സ്വര്‍ണവും നീലം, ധൂമ്രം, കടുംചെമപ്പ്‌ എന്നീ വര്‍ണങ്ങളിലുള്ള ------------------- നേര്‍മയില്‍ നെയ്‌തെടുത്ത ചണത്തുണിയും ഉപയോഗിച്ച്‌ അവര്‍ എഫോദ്‌ ഉണ്ടാക്കി. പുറപ്പാട്. 39. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

You Got