Malayalam Bible Quiz Exodus Chapter 40 || മലയാളം ബൈബിൾ ക്വിസ് : പുറപ്പാടു് 40

Bible Quiz Questions and Answers from Exodus Chapter:40 in Malayalam

bible malayalam quiz, bible quiz from genesis, genesis malayalam bible quiz, bible malayalam quiz, bible quiz exodus, exodus bible quiz questions and answers, exodus bible quiz questions and answers in malayalam, exodus malayalam bible, malayalam bible quiz exodus, malayalam bible quiz exodus answers, malayalam bible quiz exodus bible quiz, malayalam bible quiz exodus chapters, malayalam bible quiz exodus malayalam, malayalam bible quiz exodus mcq, malayalam bible quiz exodus old testament, malayalam bible quiz exodus online, malayalam bible quiz exodus pdf download, malayalam bible quiz exodus pdf free, malayalam bible quiz exodus questions and answers, malayalam bible quiz exodus quiz questions and answers,
Bible Quiz Questions from Exodus  in Malayalam

1➤ കർത്താവിന്റെ എന്താണ് കൂടാരത്തിൽ നിറഞ്ഞുനിന്നത് ?

1 point

2➤ എത്രാം മാസത്തിന്റെ എത്രാം ദിവസം സമാഗമ കൂടാരം സ്ഥാപിക്കണമെന്നാണ് കർത്താവ് മോശയോട് അരുളി ചെയ്തത് ?

1 point

3➤ കർത്താവ് കല്പിച്ചതുപോലെ മോശ എന്താണ് കൂടാരത്തിനുള്ളിലേയ്ക്ക് കൊണ്ടുവന്നത് ?

1 point

4➤ ഒന്നാം മാസത്തിന്‍െറ ഒന്നാം ദിവസം നീ എന്ത് സ്‌ഥാപിക്കണം. പുറപ്പാട്. 40. ല്‍ പറയുന്നത് ?

1 point

5➤ രണ്ടാംവര്‍ഷം ഒന്നാംമാസം ഒന്നാം ദിവസം കൂടാരം എന്ത് ചെയ്തു പുറപ്പാട്. 40. ല്‍ പറയുന്നത് ?

1 point

6➤ ഒരു മേഘം സമാഗമകൂടാരത്തെ ആവരണംചെയ്‌തു. കര്‍ത്താവിന്‍െറ എന്ത് കൂടാരത്തില്‍ നിറഞ്ഞുനിന്നു ?

1 point

7➤ പുരോഹിതരെന്ന നിലയില്‍ അവര്‍ എനിക്ക് ശുശ്രുഷ ചെയ്യട്ടെ അവരുടെ ഈ അഭിഷേകം അവരെ ----------------------- നിലനില്‍ക്കുന്ന നിത്യപൗരോഹിത്യത്തില്‍ ഭാഗഭാക്കുകളാക്കും പുറപ്പാട്. 40. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

8➤ അവരുടെ --------------------- അഭിഷേചിച്ചതുപോലെ അവരെയും അഭിഷേകം ചെയ്യണം. പുരോഹിതരെന്ന നിലയില്‍ അവര്‍ എനിക്കു ശുശ്രൂഷ ചെയ്യട്ടെ. പുറപ്പാട്. 40. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

9➤ ബലിപീഠം അതിവിശുദ്‌ധമാകും. ക്‌ഷാളനപാത്രവും അതിന്‍െറ -------------- അഭിഷേചിച്ചു ശുദ്‌ധീകരിക്കണം. പുറപ്പാട്. 40. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

10➤ കര്‍ത്താവു കല്‍പിച്ചതുപോലെ, ആര് കര്‍ത്താവിന്‍െറ മുന്‍പില്‍ വിളക്കുകള്‍ വച്ചു. പുറപ്പാട്. 40. ല്‍ പറയുന്നത് ?

1 point

You Got