Malayalam Bible Quiz: Ezekiel Chapter 1 || മലയാളം ബൈബിൾ ക്വിസ് : യേഹേസ്കേൽ

Bible Quiz Questions and Answers from Ezekiel Chapter:1 in Malayalam

Ezekiel Malayalam Bible Quiz,Ezekiel malayalam bible,Ezekiel bible quiz with answers in malayalam,Ezekiel quiz in malayalam,malayalam bible  quiz,
Bible Quiz Questions from Ezekiel in Malayalam


1➤ അവയുടെ മുഖങ്ങള്‍ അങ്ങനെ. ചിറകുകള്‍ മേലോട്ടു വിരിച്ചിരിക്കുന്നു. ഓരോ ജീവിക്കും അടുത്തു നില്‍ക്കുന്ന ജീവിയുടെ ചിറകുകളെ സ്‌പര്‍ശിക്കുന്ന ഈരണ്ടു ചിറകുകളും -------------- മറയ്‌ക്കുന്ന ഈരണ്ടു ചിറകുകളും ഉണ്ടായിരുന്നു. പൂരിപ്പിക്കുക ?

1 point

2➤ ആ ജീവികളുടെ തലയ്‌ക്കു മുകളില്‍ സ്‌ഫടികംപോലെ തിളങ്ങുന്ന ഒരു വിതാനമുണ്ടായിരുന്നു. അത്‌ അവയുടെ എന്തിനു മുകളില്‍ വിരിഞ്ഞുനിന്നു. എസെക്കിയേല്‍. 1. 22 ല്‍ പറയുന്നത് ?

1 point

3➤ ആ ജീവികള്‍ എന്ത് പോലെ അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞുകൊണ്ടിരുന്നു. എസെക്കിയേല്‍. 1. 14 ല്‍ പറയുന്നത് ?

1 point

4➤ മുപ്പതാംവര്‍ഷം നാലാംമാസം അഞ്ചാം ദിവസം ഞാന്‍ കേബാര്‍ നദിയുടെ തീരത്ത്‌ പ്രവാസികളോടൊത്തു കഴിയുമ്പോള്‍ തുറക്കപ്പെട്ടു. എനിക്കു ദൈവത്തിന്‍െറ ദര്‍ശനങ്ങള്‍ ഉണ്ടായി. എസെക്കിയേല്‍. 1. 1 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

5➤ ആ ജീവികളുടെ രൂപം ജ്വലിക്കുന്നതീക്കനല്‍ പോലെ ആയിരുന്നു. അവയ്‌ക്കിടയില്‍ തീപ്പന്തം പോലെ എന്തോ ഒന്ന്‌ ചലിച്ചിരുന്നു. ആ അഗ്‌നി ശോഭയുള്ളതായിരുന്നു. അതില്‍ നിന്നു എന്ത് പുറപ്പെട്ടിരുന്നു. ?

1 point

6➤ അവന്‍െറ അരക്കെട്ടുപോലെ തോന്നിച്ചിരുന്നതിന്‍െറ മുകള്‍ഭാഗം തിളങ്ങുന്ന ഓടുപോലെയും അഗ്‌നികൊണ്ടു പൊതിഞ്ഞിരുന്നാലെന്നപോലെയും കാണപ്പെട്ടു. താഴെയുള്ള ഭാഗം എന്ത് പോലെ കാണപ്പെട്ടു. ?

1 point

7➤ ഞാന്‍ നോക്കി. ഇതാ, വടക്കുനിന്ന്‌ ഒരു കൊടുങ്കാറ്റു പുറപ്പെടുന്നു. ഒരു വലിയ മേഘവും അതിനുചുറ്റും ----------------- പരത്തി ജ്വലിക്കുന്നതീയും തീയുടെ നടുവില്‍ മിന്നിത്തിളങ്ങുന്ന വെള്ളോടുപോലെ എന്തോ ഒന്നും. എസെക്കിയേല്‍. 1. 4 പൂരിപ്പിക്കുക ?

1 point

8➤ അവയോരോന്നും നേരേ മുമ്പോട്ടു പോയിരുന്നു. എങ്ങോട്ടു പോകണമെന്ന്‌ ------------------‌ ഇച്‌ഛിച്ചുവോ അങ്ങോട്ട്‌ അവ പോയി; ഇടംവലം തിരിഞ്ഞില്ല. എസെക്കിയേല്‍. 1. 12 പൂരിപ്പിക്കുക ?

1 point

9➤ ജീവികള്‍ ചലിക്കുമ്പോള്‍ ചക്രങ്ങളും ചലിച്ചിരുന്നു. അവനില്‍ക്കുമ്പോള്‍ ചക്രങ്ങളും നില്‍ക്കും. അവ ഭൂമിയില്‍നിന്ന്‌ ഉയര്‍ന്നപ്പോള്‍ ചക്രങ്ങളും ഉയര്‍ന്നു. കാരണം, ആ ജീവികളുടെ എന്ത്‌ ആ ചക്രങ്ങളിലുണ്ടായിരുന്നു. ?

1 point

10➤ അവയുടെ പട്ടകള്‍ ഭയമുളവാക്കത്തക്കവിധം എന്തുള്ളതായിരുന്നു. എസെക്കിയേല്‍. 1. 18 ല്‍ പറയുന്നത് ?

1 point

You Got