Malayalam Bible Quiz: Ezekiel Chapter 10 || മലയാളം ബൈബിൾ ക്വിസ് : യേഹേസ്കേൽ

Bible Quiz Questions and Answers from Ezekiel Chapter:10 in Malayalam

Ezekiel Malayalam Bible Quiz,Ezekiel malayalam bible,Ezekiel bible quiz with answers in malayalam,Ezekiel quiz in malayalam,malayalam bible  quiz,
Bible Quiz Questions from Ezekiel in Malayalam

1➤ അവിടുന്നു ചണവസ്‌ത്രധാരിയോടു തിരിയുന്ന ചക്രങ്ങള്‍ക്കിടയില്‍നിന്ന്‌, കെരൂബുകള്‍ക്കിടയില്‍നിന്ന്‌ അഗ്‌നിയെടുക്കുക എന്ന്‌ --------------------- അവന്‍ അകത്തു കടന്നു ചക്രത്തിനു സമീപം നിന്നു. എസെക്കിയേല്‍. 10. 6 പൂരിപ്പിക്കുക ?

1 point

2➤ ഞാന്‍ നോക്കി. അതാ, കെരൂബുകളുടെ സമീപത്തു നാലു ചക്രങ്ങള്‍, ഓരോ കെരൂബിനും സമീപത്ത്‌ ഓരോ ചക്രം. ചക്രങ്ങള്‍ ----------------------- ഗോമേദകംപോലെ. പൂരിപ്പിക്കുക ?

1 point

3➤ കെരൂബുകള്‍ മുകളിലേക്കുയര്‍ന്നു. കേബാര്‍ നദീതീരത്തുവച്ചു ഞാന്‍ ദര്‍ശിച്ച ------------------ തന്നെയാണ്‌ ഇവ. എസെക്കിയേല്‍.10. 15 പൂരിപ്പിക്കുക ?

1 point

4➤ കര്‍ത്താവിന്‍െറ മഹത്വം കെരൂബുകളില്‍ നിന്ന്‌ ഉയര്‍ന്ന്‌ ആലയത്തിന്‍െറ പടിവാതില്‍ക്കലേക്കു പോയി, ആലയം മുഴുവന്‍ മേഘത്താല്‍ നിറഞ്ഞു. അങ്കണമാകെ കര്‍ത്താവിന്‍െറ ------------- ശോഭയാല്‍ പൂരിതമായി. എസെക്കിയേല്‍. 10. 4 പൂരിപ്പിക്കുക ?

1 point

5➤ കേബാര്‍നദീതീരത്തുവച്ച്‌ ഞാന്‍ കണ്ട ജീവികളുടെ മുഖത്തിന്‍െറ രൂപംതന്നെയായിരുന്നു ഇവയുടെ മുഖത്തിനും. അവ ഓരോന്നും നേരേ -------------------- പോയി. എസെക്കിയേല്‍. 10. 22 പൂരിപ്പിക്കുക ?

1 point

6➤ ഞാന്‍ നോക്കിനില്‍ക്കേ കെരൂബുകള്‍ ചിറകുകള്‍ വിടര്‍ത്തി ഭൂമിയില്‍നിന്ന്‌ ഉയര്‍ന്നു. അവ പോയപ്പോള്‍ സമീപത്തായി ചക്രങ്ങളും ഉണ്ടായിരുന്നു. കര്‍ത്താവിന്‍െറ ആലയത്തിന്‍െറ കിഴക്കേ കവാടത്തിങ്കല്‍ അവനിന്നു. ഇസ്രായേലിന്‍െറ ദൈവത്തിന്‍െറ എന്ത് അവയുടെ മുകളില്‍ നിലകൊണ്ടു. ?

1 point

7➤ കെരൂബുകളുടെ ശരീരമാകെ - പിന്നിലും കൈകളിലും ചിറകുകളിലും ചക്രങ്ങളിലും - നിറയെ എന്തുണ്ടായിരുന്നു ?

1 point

8➤ കര്‍ത്താവിന്‍െറ ------------------ ആലയത്തിന്‍െറ പടിവാതില്‍ക്കല്‍ നിന്നു പുറപ്പെട്ട്‌ കെരൂബുകളുടെമീതേ നിന്നു. എസെക്കിയേല്‍. 10. 18 പൂരിപ്പിക്കുക ?

1 point

9➤ കേബാര്‍നദീതീരത്തുവച്ച്‌ ഇസ്രായേലിന്‍െറ ദൈവത്തിന്‍െറ കീഴിലായി ഞാന്‍ കണ്ട -------------- തന്നെയാണ്‌ ഇവ. ഇവ കെരൂബുകളാണെന്നു ഞാന്‍ മനസ്‌സിലാക്കി. എസെക്കിയേല്‍. 10. 20 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

10➤ അവന്‍ ഉള്ളില്‍ക്കടന്നപ്പോള്‍ കെരൂബുകള്‍ ആലയത്തിന്‍െറ എവിടെ നില്‍ക്കുകയായിരുന്നു. അകത്തളത്തില്‍ ഒരു മേഘം നിറഞ്ഞുനിന്നു. എസെക്കിയേല്‍. 10. 3 ല്‍ പറയുന്നത് ?

1 point

You Got