Malayalam Bible Quiz: Ezekiel Chapter 11 || മലയാളം ബൈബിൾ ക്വിസ് : യേഹേസ്കേൽ

Bible Quiz Questions and Answers from Ezekiel Chapter:11 in Malayalam

Ezekiel Malayalam Bible Quiz,Ezekiel malayalam bible,Ezekiel bible quiz with answers in malayalam,Ezekiel quiz in malayalam,malayalam bible  quiz,
Bible Quiz Questions from Ezekiel in Malayalam

1➤ നിങ്ങള്‍ വാളിനിരയാകും. ഇസ്രായേലിന്‍െറ അതിര്‍ത്തിയില്‍വച്ച്‌ നിങ്ങളെ ഞാന്‍ --------------------. ഞാനാണ്‌ കര്‍ത്താവെന്ന്‌ അപ്പോള്‍ നിങ്ങള്‍ അറിയും. എസെക്കിയേല്‍. 11. 10 പൂരിപ്പിക്കുക ?

1 point

2➤ കര്‍ത്താവിന്‍െറ -----------------------‌ എന്‍െറ മേല്‍ വന്ന്‌ എന്നോടു കല്‍പിച്ചു: കര്‍ത്താവ്‌ അരുളിച്ചെയ്യുന്നുവെന്നു പറയുക. ഇസ്രായേല്‍ഭവനമേ, നിങ്ങള്‍ ഇങ്ങനെ വിചാരിക്കുന്നു; നിങ്ങളുടെ മനസ്‌സിലുദിക്കുന്നതെല്ലാം ഞാന്‍ അറിയുന്നു. എസെക്കിയേല്‍. 11. 5 പൂരിപ്പിക്കുക ?

1 point

3➤ ഞാന്‍ പ്രവചിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ ബനായായുടെ പുത്രനായ പെലാത്തിയ മരിച്ചു. ഞാന്‍ കമിഴ്‌ന്നുവീണ്‌ ഉച്ചത്തില്‍ ------------------------: ദൈവമായ കര്‍ത്താവേ, ഇസ്രായേലില്‍ അവശേഷിച്ചിരിക്കുന്നവരെ അങ്ങ്‌ പൂര്‍ണമായി നശിപ്പിക്കുമോ എസെക്കിയേല്‍. 11. 13 പൂരിപ്പിക്കുക ?

1 point

4➤ വീണ്ടും പറയുക: ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു, നിങ്ങളെ ഞാന്‍ ജനതകളുടെ ഇടയില്‍നിന്ന്‌ ഒരുമിച്ചുകൂട്ടും; നിങ്ങള്‍ ചിതറിപ്പാര്‍ക്കുന്ന രാജ്യങ്ങളില്‍നിന്ന്‌, നിങ്ങളെ ഞാന്‍ ശേഖരിക്കും. എന്ത് നിങ്ങള്‍ക്കു ഞാന്‍ നല്‍കും. ?

1 point

5➤ കര്‍ത്താവിന്‍െറ -------------------- നഗരമധ്യത്തില്‍നിന്നുയര്‍ന്ന്‌, നഗരത്തിനു കിഴക്കുള്ള മലമുകളില്‍ ചെന്നുനിന്നു. എസെക്കിയേല്‍. 11. 23 പൂരിപ്പിക്കുക ?

1 point

6➤ കെരൂബുകള്‍ ചിറകുകളുയര്‍ത്തി; ചക്രങ്ങളും അവയുടെ വശങ്ങളിലുയര്‍ന്നു. ഇസ്രായേലിന്‍െറ ദൈവത്തിന്‍െറ എന്ത് അവയുടെ മീതേ നിലകൊണ്ടു. ?

1 point

7➤ ആകയാല്‍ പ്രവചിക്കുക, മനുഷ്യപുത്രാ, അവര്‍ക്കെതിരായി --------------------എസെക്കിയേല്‍. 11. 4 പൂരിപ്പിക്കുക ?.

1 point

8➤ ആത്‌മാവ്‌ എന്നെ എടുത്തുയര്‍ത്തി. ദൈവാത്‌മാവില്‍നിന്നുള്ള ദര്‍ശനത്തില്‍ കല്‍ദായദേശത്തു പ്രവാസികളുടെയടുത്തേക്കു കൊണ്ടുപോയി. ഞാന്‍ കണ്ട എന്ത് അപ്രത്യക്‌ഷമായി. എസെക്കിയേല്‍. 11. 24 ല്‍ പറയുന്നത് ?

1 point

9➤ ഈ നഗരം നിങ്ങള്‍ക്ക്‌ കുട്ടകമായിരിക്കുകയില്ല. നിങ്ങള്‍ അതിലെ മാംസവുമായിരിക്കുകയില്ല. നിങ്ങളെ ഞാന്‍ ഇസ്രായേലിന്‍െറ അതിര്‍ത്തിയില്‍വച്ചു എന്ത് ചെയ്യും ?.

1 point

10➤ നിങ്ങളെ ഞാന്‍ നഗരമധ്യത്തില്‍നിന്നു പുറത്തു കൊണ്ടുവന്ന്‌ വിദേശീയരുടെ കൈയിലേല്‍പിക്കും. നിങ്ങളുടെമേല്‍ എന്‍െറ --------------------- ഞാന്‍ നടപ്പിലാക്കും. എസെക്കിയേല്‍. 11. 9 പൂരിപ്പിക്കുക ?

1 point

You Got