Malayalam Bible Quiz: Ezekiel Chapter 12 || മലയാളം ബൈബിൾ ക്വിസ് : യേഹേസ്കേൽ

Bible Quiz Questions and Answers from Ezekiel Chapter:12 in Malayalam

Ezekiel Malayalam Bible Quiz,Ezekiel malayalam bible,Ezekiel bible quiz with answers in malayalam,Ezekiel quiz in malayalam,malayalam bible  quiz,
Bible Quiz Questions from Ezekiel in Malayalam

1➤ അവര്‍ കാണ്‍കേ എവിടെ ഒരു ദ്വാരമുണ്ടാക്കി അതിലൂടെ കടന്നുപോകണം. ?

1 point

2➤ അവര്‍ നോക്കി നില്‍ക്കെത്തന്നെ നീ ഭാണ്‍ഡം തോളിലേറ്റി --------------------- പുറത്തുകടക്കുക. നിലം കാണാതിരിക്കാന്‍ നീ മുഖം മൂടിയിരിക്കണം, എന്തെന്നാല്‍ നിന്നെ ഞാന്‍ ഇസ്രായേല്‍ ഭവനത്തിന്‌ ഒരടയാളമാക്കിയിരിക്കുന്നു. പൂരിപ്പിക്കുക ?

1 point

3➤ തങ്ങള്‍ എത്തിച്ചേരുന്നിടത്തെ ജനതകളുടെയിടയില്‍ സ്വന്തം ------------------ ഏറ്റുപറയാന്‍വേണ്ടി വാളില്‍നിന്നും ക്‌ഷാമത്തില്‍ നിന്നും പകര്‍ച്ചവ്യാധികളില്‍ നിന്നും അവരില്‍ കുറച്ചുപേര്‍ രക്‌ഷപെടാന്‍ ഞാന്‍ ഇടയാക്കും. ഞാനാണ്‌ കര്‍ത്താവ്‌ എന്ന്‌ അപ്പോള്‍ അവര്‍ അറിയും. പൂരിപ്പിക്കുക ?

1 point

4➤ അവര്‍ കണ്ണുണ്ടായിട്ടും കാണുന്നില്ല; എന്തുണ്ടായിട്ടും കേള്‍ക്കുന്നില്ല. ?

1 point

5➤ അവരുടെ രാജാവ്‌ തന്‍െറ ഭാണ്‍ഡം തോളിലേറ്റി ഇരുട്ടത്ത്‌ പുറപ്പെടും. അവന്‍ ഭിത്തി തുരന്ന്‌ അതിലൂടെ കടന്നുപോകും. നിലം കാണാതിരിക്കാന്‍ അവന്‍ എന്ത് മറച്ചിരിക്കും. ?

1 point

6➤ എന്നോടു കല്‍പിച്ചതുപോലെ ഞാന്‍ ചെയ്‌തു. പ്രവാസത്തിനുള്ള ഭാണ്‍ഡമെന്നപോലെ എന്‍െറ ഭാണ്‌ഡം പകല്‍ സമ യത്ത്‌ ഞാന്‍ പുറത്തു കൊണ്ടുവന്നു. സായം കാലത്ത്‌ എന്‍െറ കൈകൊണ്ടുതന്നെ ഭിത്തി തുരന്ന്‌ ഭാണ്‍ഡം തോളിലേറ്റി അവര്‍ കാണ്‍കെത്തന്നെ ------------- ഞാന്‍ പുറപ്പെട്ടു. പൂരിപ്പിക്കുക ?

1 point

7➤ നിന്‍െറ ഭാണ്‍ഡം പ്രവാസത്തിനുള്ള ഭാണ്‍ഡമെന്നപോലെ പകല്‍സമയം അവര്‍ കാണ്‍കേ നീ പുറത്തേക്കു കൊണ്ടുവരണം. പ്രവാസത്തിനു പോകുന്നവരെപ്പോലെ നീ എപ്പോള്‍‌ അവര്‍ നോക്കി നില്‍ക്കേ പുറപ്പെടണം. ?

1 point

8➤ ജനനിബിഡമായ നഗരങ്ങള്‍ ശൂന്യമാക്കപ്പെടും. --------------------- നിര്‍ജ്‌ജനമായിത്തീരും. ഞാനാണ്‌ കര്‍ത്താവ്‌ എന്ന്‌ അപ്പോള്‍ നിങ്ങള്‍ അറിയും. പൂരിപ്പിക്കുക ?

1 point

9➤ കര്‍ത്താവായ ഞാന്‍ പറയും; പറയുന്നവനിറവേറ്റുകയും ചെയ്യും. താമസമുണ്ടാവുകയില്ല. ---------------- ഭവനമേ, നിങ്ങളുടെ നാളില്‍ത്തന്നെ ഞാന്‍ സംസാരിക്കുകയും അതു നിറവേറ്റുകയും ചെയ്യുമെന്ന്‌ ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു. പൂരിപ്പിക്കുക ?

1 point

10➤ എന്‍െറ വല ഞാന്‍ അവന്‍െറ മേല്‍ വീശും. അവന്‍ എന്‍െറ കെണിയില്‍പ്പെടും. കല്‍ദായരുടെ ദേശമായ ബാബിലോണിലേക്കു ഞാന്‍ അവനെ കൊണ്ടുപോകും. അവന്‍ അതു കാണുകയില്ല. അവിടെവച്ച്‌ അവന് എന്ത് സംഭവിക്കും ?

1 point

You Got