Malayalam Bible Quiz: Ezekiel Chapter 13 || മലയാളം ബൈബിൾ ക്വിസ് : യേഹേസ്കേൽ

Bible Quiz Questions and Answers from Ezekiel Chapter:13 in Malayalam

Ezekiel Malayalam Bible Quiz,Ezekiel malayalam bible,Ezekiel bible quiz with answers in malayalam,Ezekiel quiz in malayalam,malayalam bible  quiz,
Bible Quiz Questions from Ezekiel in Malayalam

1➤ ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: എന്‍െറ ക്രോധത്തില്‍ ഞാനൊരു കൊടുങ്കാറ്റഴിച്ചുവിടും. എന്‍െറ കോപത്തില്‍ ഒരുപെരുമഴ വര്‍ഷിക്കും. എന്‍െറ ക്രോധത്തില്‍ എല്ലാം നശിപ്പിക്കുന്ന എന്ത് അയയ്‌ക്കും. ?

1 point

2➤ ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: മനുഷ്യാത്‌മാക്കളെ വേട്ടയാടാന്‍വേണ്ടി എല്ലാ കൈത്തണ്ടുകള്‍ക്കും മന്ത്രച്ചരടുകള്‍ നെയ്യുന്നവരും എല്ലാ വലുപ്പത്തിലുമുള്ളവരുടെ ------------- യോജി ച്ചമൂടുപടമുണ്ടാക്കുന്നവരുമായ സ്‌ത്രീകള്‍ക്കും ദുരിതം! സ്വാര്‍ഥലാഭത്തിനുവേണ്ടി നിങ്ങള്‍ എന്‍െറ ജനത്തിന്‍െറ ജീവനെ വേട്ടയാടുകയും നിങ്ങളുടെ ജീവനെ രക്‌ഷിക്കുകയുമല്ലേ പൂരിപ്പിക്കുക ?

1 point

3➤ വ്യാജം പ്രവചിക്കുകയും വ്യര്‍ഥദര്‍ശനങ്ങള്‍ കാണുകയും ചെയ്യുന്ന പ്രവാചകന്‍മാര്‍ക്കെതിരേ എന്‍െറ കരം ഉയരും. എന്‍െറ ജനത്തിന്‍െറ ആലോചനാസംഘത്തില്‍ അവരുണ്ടായിരിക്കുകയില്ല. ഇസ്രായേല്‍ ജനത്തിന്‍െറ വംശാവലിയില്‍ അവരുടെ പേര്‌ എഴുതപ്പെടുകയില്ല; അവര്‍ ഇസ്രായേല്‍ദേശത്ത്‌ പ്രവേശിക്കുകയുമില്ല. ഞാനാണ്‌ ദൈവമായ കര്‍ത്താവ്‌ എന്ന്‌ അപ്പോള്‍ നിങ്ങള്‍ അറിയും. അദ്ധ്യായം, വാക്യം, ഏത് ?

1 point

4➤ മനുഷ്യപുത്രാ, സ്വന്തമായ പ്രവചനങ്ങള്‍ നടത്തുന്നവരായ നിന്‍െറ ജനത്തിന്‍െറ പുത്രിമാര്‍ക്കു നേരേ മുഖംതിരിച്ച്‌ അവര്‍ക്കെതിരേ എന്ത് ചെയ്യുക ?

1 point

5➤ ജറുസലെമിനെപ്പറ്റി പ്രവചനങ്ങള്‍ നടത്തിയവരും, സമാധാനമില്ലാതിരിക്കേ -------------- ദര്‍ശനങ്ങള്‍ കണ്ടവരുമായ ഇസ്രായേലിലെ പ്രവാചകന്‍മാരും അവശേഷിക്കുകയില്ല. ദൈവമായ കര്‍ത്താവാണ്‌ ഇതു പറയുന്നത്‌. എസെക്കിയേല്‍. 13. 16 പൂരിപ്പിക്കുക ?

1 point

6➤ ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: നിങ്ങള്‍ --------------- പറഞ്ഞതുകൊണ്ടും മിഥ്യാദര്‍ശനം കണ്ടതുകൊണ്ടും ഇതാ, ഞാന്‍ നിങ്ങള്‍ക്കെതിരാണ്‌. ദൈവമായ കര്‍ത്താവാണ്‌ ഇതു പറയുന്നത്‌. എസെക്കിയേല്‍. 13. 8 പൂരിപ്പിക്കുക ?

1 point

7➤ നിങ്ങളുടെ മൂടുപടങ്ങള്‍ ഞാന്‍ കീറിക്കളയും. എന്‍െറ --------------- നിങ്ങളുടെ പിടയില്‍നിന്നു ഞാന്‍ വിടുവിക്കും. അവര്‍ ഇനിയൊരിക് എസെക്കിയേല്‍. 13. 21 പൂരിപ്പിക്കുക ?

1 point

8➤ ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ദര്‍ശനം ലഭിക്കാതെ സ്വന്തം ------------ പിന്തുടരുന്ന ഭോഷന്‍മാരായ പ്രവാചകന്‍മാര്‍ക്കും ദുരിതം എസെക്കിയേല്‍. 13. 3 പൂരിപ്പിക്കുക ?

1 point

9➤ കോട്ട നിലംപതിക്കുമ്പോള്‍ നിങ്ങള്‍ വെള്ളപൂശിയ --------------- എവിടെ എന്ന്‌ അവര്‍ നിങ്ങളോടു ചോദിക്കുകയില്ലേ എസെക്കിയേല്‍. 13. 12 പൂരിപ്പിക്കുക ?

1 point

10➤ നിങ്ങള്‍ വെള്ളപൂശിയ കോട്ട ഞാന്‍ തകര്‍ക്കും; അസ്‌തിവാരം തെളിയത്തക്കവിധം ഞാന്‍ അതിനെ നിലംപതിപ്പിക്കും. അതു നിലംപതിക്കുമ്പോള്‍ അതിനടിയില്‍പ്പെട്ടു നിങ്ങളും . ഞാനാണ്‌ കര്‍ത്താവ്‌ എന്ന്‌ അപ്പോള്‍ നിങ്ങള്‍ അറിയും. എസെക്കിയേല്‍. 13. 14 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

You Got