Malayalam Bible Quiz: Ezekiel Chapter 14 || മലയാളം ബൈബിൾ ക്വിസ് : യേഹേസ്കേൽ

Bible Quiz Questions and Answers from Ezekiel Chapter:14 in Malayalam

Ezekiel Malayalam Bible Quiz,Ezekiel malayalam bible,Ezekiel bible quiz with answers in malayalam,Ezekiel quiz in malayalam,malayalam bible  quiz,
Bible Quiz Questions from Ezekiel in Malayalam

1➤ അപ്പോള്‍ ഈ --------------------- ആ ദേശത്തുണ്ടെങ്കിലും ഞാനാണേ, അവര്‍ക്കു തങ്ങളുടെ പുത്രന്‍മാരെയോ പുത്രിമാരെയോ രക്‌ഷിക്കാനാവില്ല. അവര്‍ മാത്രമേ രക്‌ഷപെടുകയുള്ളു - ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു. പൂരിപ്പിക്കുക ?

1 point

2➤ അത്‌ ഇസ്രായേല്‍ ഭവനം എന്നില്‍നിന്ന്‌ അകന്നുപോകാതിരിക്കുന്നതിനും തങ്ങളുടെ ------------------ കൊണ്ട്‌ ഇനിമേല്‍ തങ്ങളെത്തന്നെ മലിനപ്പെടുത്താതിരിക്കുന്നതിനും അവര്‍ എന്‍െറ ജനവും ഞാന്‍ അവരുടെ ദൈവവും ആയിരിക്കേണ്ട തിനും വേണ്ടിയാണ്‌ - ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു. പൂരിപ്പിക്കുക ?

1 point

3➤ വിഗ്രഹങ്ങള്‍ നിമിത്തം എന്നില്‍ നിന്നകന്നുപോയ ഇസ്രായേല്‍ഭവനത്തിലെ -------------------- പിടിച്ചെടുക്കാന്‍വേണ്ടിയാണ്‌ അത്‌. എസെക്കിയേല്‍. 14. 5 പൂരിപ്പിക്കുക ?

1 point

4➤ എങ്കിലും, കുറെപ്പേര്‍ അവശേഷിക്കും. അവര്‍ പുത്രന്‍മാരെയും പുത്രിമാരെയും കൂട്ടിക്കൊണ്ട്‌ നിങ്ങളുടെ അടുത്തെത്തും. നിങ്ങള്‍ അവരുടെ പെരുമാറ്റവും പ്രവൃത്തിയും കാണുമ്പോള്‍ ജറുസലെമില്‍ ഞാന്‍ വരുത്തിയ വിനാശത്തിന്‍െറയും അവിടെ ഞാന്‍ പ്രവര്‍ത്തിച്ച എല്ലാറ്റിന്‍െറയും കാരണം ബോധ്യപ്പെട്ടു നിങ്ങള്‍ക്ക്‌ ------------------------- തോന്നും. പൂരിപ്പിക്കുക ?

1 point

5➤ ഞാന്‍ ആ ദേശത്തേക്കു പകര്‍ച്ചവ്യാധി അയയ്‌ക്കുകയും മനുഷ്യരെയും മൃഗങ്ങളെയും നശിപ്പിക്കാന്‍ രക്‌തച്ചൊരിച്ചലോടെ എന്‍െറ എന്ത് വര്‍ഷിക്കുകയും ചെയ്യുന്നുവെന്നിരിക്കട്ടെ. ?

1 point

6➤ അവരുടെ പെരുമാറ്റവും --------------------- കാണുമ്പോള്‍ ഞാന്‍ അവിടെ ചെയ്‌തതൊന്നും അകാരണമായിട്ടല്ല എന്നു മനസ്‌സിലാക്കി നിങ്ങള്‍ ആശ്വസിക്കും - ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു. എസെക്കിയേല്‍. 14. 23 പൂരിപ്പിക്കുക ?

1 point

7➤ മനുഷ്യപുത്രാ, ഇവര്‍ വിഗ്രഹങ്ങളെ തങ്ങളുടെ -------------------- പ്രതിഷ്‌ഠിച്ചിരിക്കുന്നു. അവരുടെ പാപഹേതുക്കള്‍ അവരുടെ കണ്‍മുമ്പില്‍ത്തന്നെയുണ്ട്‌. അവരുടെ ചോദ്യങ്ങള്‍ക്കു ഞാന്‍ ഉത്തരം പറയണമോ പൂരിപ്പിക്കുക ?

1 point

8➤ പ്രവാചകന്‍ വഞ്ചിതനായി അവന്‌ ഉത്തരം നല്‍കിയാല്‍ കര്‍ത്താവായ ഞാന്‍ തന്നെയാണ്‌ ആ പ്രവാചകനെ വഞ്ചിച്ചത്‌. ഞാന്‍ അവനെതിരേ -------------------- നീട്ടി എന്‍െറ ജനമായ ഇസ്രായേലിന്‍െറ മധ്യേനിന്ന്‌ അവനെ തുടച്ചുനീക്കും. എസെക്കിയേല്‍. 14. 9 പൂരിപ്പിക്കുക ?

1 point

9➤ ആ ദേശത്തിലൂടെ ഞാന്‍ വന്യമൃഗങ്ങളെ കടത്തിവിടുകയും അവ അതിനെ നശിപ്പിച്ചു വിജനമാക്കുകയും അവമൂലം അവിടെ ആര്‍ക്കും ----------------- നടക്കാനാവാതിരിക്കുകയും ചെയ്യുന്നുവെന്നിരിക്കട്ടെ. പൂരിപ്പിക്കുക ?

1 point

10➤ ആകയാല്‍ നീ അവരോടു പറയുക: ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: വിഗ്രഹങ്ങളെ ഹൃദയത്തില്‍ പ്രതിഷ്‌ഠിച്ചുകൊണ്ടും പാപഹേതുക്കള്‍ കണ്‍മുമ്പില്‍ത്തന്നെ വച്ചുകൊണ്ടും പ്രവാചകനെ സമീപിക്കുന്ന ഇസ്രായേല്‍ഭവനത്തിലെ ഓരോ അംഗത്തിനും അവന്‍െറ വിഗ്ര ഹങ്ങളുടെ ബാഹുല്യത്തിനനുസൃതമായി കര്‍ത്താവായ ഞാന്‍ തന്നെ ഉത്തരം നല്‍കും. അദ്ധ്യായം, വാക്യം. ഏത് ?

1 point

You Got