Malayalam Bible Quiz: Ezekiel Chapter 17 || മലയാളം ബൈബിൾ ക്വിസ് : യേഹേസ്കേൽ

Bible Quiz Questions and Answers from Ezekiel Chapter:17 in Malayalam

Ezekiel Malayalam Bible Quiz,Ezekiel malayalam bible,Ezekiel bible quiz with answers in malayalam,Ezekiel quiz in malayalam,malayalam bible  quiz,
Bible Quiz Questions from Ezekiel in Malayalam

1➤ അവന്‍െറ മേല്‍ ഞാന്‍ വലവീശും. അവന്‍ എന്‍െറ കെണിയില്‍ വീഴും. അവനെ ഞാന്‍ ബാബിലോണിലേക്കു കൊണ്ടുപോകും. അവന്‍ എനിക്കെതിരേ ചെയ്‌ത ------------------ ഞാന്‍ അവിടെവച്ച്‌ അവനെ വിധിക്കും. എസെക്കിയേല്‍. 17. 20 പൂരിപ്പിക്കുക ?

1 point

2➤ പറിച്ചുനട്ടാല്‍ അതു തഴച്ചുവളരുമോ --------------- കാറ്റടിക്കുമ്പോള്‍ അതു നിശ്‌ശേഷം നശിച്ചുപോവുകയില്ലേ? വളരുന്നതടത്തില്‍ത്തന്നെ നിന്ന്‌ അതു കരിഞ്ഞുപോവുകയില്ലേ എസെക്കിയേല്‍. 17. 10 പൂരിപ്പിക്കുക ?

1 point

3➤ അവനുമായി ഒരു ഉടമ്പടിയുണ്ടാക്കുകയും അവനെക്കൊണ്ടു സത്യംചെയ്യിക്കുകയും ചെയ്‌തു. സ്വയം ഉയരാനാവാത്തവിധം രാജ്യം ദുര്‍ബലമാകാനും അവന്‍െറ ഉടമ്പടി പാലിച്ചുകൊണ്ടു മാത്രം നിലനില്‍ക്കാനുമായി അവന്‍ അവിടത്തെ ------------------ പിടിച്ചുകൊണ്ടുപോയിരുന്നു. എസെക്കിയേല്‍. 17. 14 പൂരിപ്പിക്കുക ?

1 point

4➤ എന്നാല്‍ അവന്‍ കുതിരകളെയും വലിയ ഒരു സൈന്യത്തെയും ആവശ്യപ്പെട്ടു കൊണ്ട്‌ ഈജിപ്‌തിലേക്ക്‌ സ്‌ഥാനപതികളെ അയച്ച്‌അവനെ ധിക്കരിച്ചു. അവന്‍ വിജയിക്കുമോ? ഇങ്ങനെ പ്രവര്‍ത്തിക്കുന്ന ഒരുവനു രക്‌ഷപെടാനാകുമോ? അവന്‌ എന്ത് ലംഘിച്ചിട്ട്‌ രക്‌ഷപെടാന്‍ കഴിയുമോ എസെക്കിയേല്‍. 17. 15 ല്‍ പറയുന്നത് ?

1 point

5➤ ധിക്കാരികളുടെ ഭവനത്തോടു പറയുക: ഇതിന്‍െറ അര്‍ഥമെന്തെന്നു നിങ്ങള്‍ക്കറിഞ്ഞുകൂടേ? അവരോടു പറയുക, ബാബിലോണ്‍ രാജാവ്‌ ജറുസലെമില്‍ വന്ന്‌ അവളുടെ രാജാവിനെയും ------------------- പിടിച്ചു ബാബിലോണിലേക്കു കൊണ്ടുപോയി. എസെക്കിയേല്‍. 17. 12 പൂരിപ്പിക്കുക ?

1 point

6➤ ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നുവെന്നു പറയുക: അതു തഴച്ചുവളരുമോ? അവന്‍ അതിന്‍െറ വേരുകള്‍ പറിച്ചെടുക്കുകയും ശാഖകള്‍ വെട്ടിമാറ്റുകയും ചെയ്യുകയില്ലേ? അതിന്‍െറ തളിര്‍പ്പുകള്‍ കരിഞ്ഞുപോവുകയില്ലേ? അതു പിഴുതെടുക്കാന്‍ വലിയ ------------------ ഏറെ ആളുകളോ ആവശ്യമില്ല. എസെക്കിയേല്‍. 17. 9 പൂരിപ്പിക്കുക ?

1 point

7➤ മനുഷ്യപുത്രാ, ഇസ്രായേല്‍ --------------‌ ഒരു കടംകഥ പറയുക; ഒരു അന്യാപദേശം വിവരിക്കുക. എസെക്കിയേല്‍. 17. 2 പൂരിപ്പിക്കുക ?

1 point

8➤ ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഞാനാണേ, അവന്‍ എന്‍െറ പ്രതിജ്‌ഞ ധിക്കരിക്കുകയും എന്‍െറ ഉടമ്പടി ലംഘിക്കുകയും ചെയ്‌തതിനുള്ള പ്രതികാരം അവന്‍െറ ------------------ ത്തന്നെ ഞാന്‍ വരുത്തും. എസെക്കിയേല്‍. 17. 19 പൂരിപ്പിക്കുക ?

1 point

9➤ കര്‍ത്താവായ ഞാന്‍ താഴ്‌ന്നമരത്തെ ഉയര്‍ത്തുകയും ഉയര്‍ന്നതിനെ താഴ്‌ത്തുകയും, പച്ചമരത്തെ ഉണക്കുകയും ഉണക്കമരത്തെ തളിര്‍പ്പിക്കുകയും ചെയ്യുന്നുവെന്നു വൃക്‌ഷങ്ങളെല്ലാം അപ്പോള്‍ അറിയും- കര്‍ത്താവായ ഞാനാണ്‌ ഇതു പറയുന്നത്‌. ഞാന്‍ അത്‌ നിറവേറ്റുകയും ചെയ്യും. എസെക്കിയേല്‍. 17. 24 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

10➤ അവന്‍ രാജകുമാരന്‍മാരിലൊരുവനെ തിരഞ്ഞെടുത്ത്‌, അദ്ധ്യായം, വാക്യം, ഏത് ?

1 point

You Got