Malayalam Bible Quiz: Ezekiel Chapter 18 || മലയാളം ബൈബിൾ ക്വിസ് : യേഹേസ്കേൽ

Bible Quiz Questions and Answers from Ezekiel Chapter:18 in Malayalam

Ezekiel Malayalam Bible Quiz,Ezekiel malayalam bible,Ezekiel bible quiz with answers in malayalam,Ezekiel quiz in malayalam,malayalam bible  quiz,
Bible Quiz Questions from Ezekiel in Malayalam

1➤ നീതിമാന്‍ നീതിയുടെ പാതയില്‍നിന്നു വ്യതിചലിച്ച്‌ തിന്‍മ പ്രവര്‍ത്തിക്കുകയും, ദുഷ്‌ടന്‍ പ്രവര്‍ത്തിക്കുന്ന മ്ലേച്ഛതകള്‍തന്നെ ആവര്‍ത്തിക്കുകയും ചെയ്‌താല്‍ അവന്‍ ജീവിക്കുമോ? അവന്‍ ചെയ്‌തിട്ടുള്ള നീതിപൂര്‍വകമായ പ്രവൃത്തികളൊന്നും പരിഗണിക്കപ്പെടുകയില്ല. അവന്‍െറ -------------- പാപവുംമൂലം അവന്‍ മരിക്കും. എസെക്കിയേല്‍. 18. 24 പൂരിപ്പിക്കുക ?

1 point

2➤ ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ആരുടെയും മരണത്തില്‍ ഞാന്‍ സന്തോഷിക്കുന്നില്ല. നിങ്ങള്‍ പശ്‌ചാത്തപിക്കുകയും ചെയ്യുവിന്‍. എസെക്കിയേല്‍. 18. 32 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

3➤ പിതാക്കന്‍മാര്‍ പുളിക്കുന്ന മുന്തിരിങ്ങ തിന്നു -------------------- പല്ലു പുളിച്ചു എന്ന്‌ ഇസ്രായേല്‍ദേശത്തെക്കുറിച്ചുള്ള ഈ പഴമൊഴി നിങ്ങള്‍ ഇപ്പോഴും ആവര്‍ത്തിക്കുന്നതെന്തിന്‌ എസെക്കിയേല്‍. 18. 2 പൂരിപ്പിക്കുക ?

1 point

4➤ അവന്‍ ചെയ്‌തിട്ടുള്ള അതിക്രമങ്ങള്‍ അവനെതിരായി പരിഗണിക്കപ്പെടുകയില്ല. അവന്‍ പ്രവര്‍ത്തിച്ചിട്ടുള്ള എന്തിനെ പ്രതി അവന്‍ ജീവിക്കും. എസെക്കിയേല്‍. 18. 22 ല്‍ പറയുന്നത് ?

1 point

5➤ ദുഷ്‌ടന്‍ താന്‍ പ്രവര്‍ത്തിച്ചിരുന്നതിന്‍മയില്‍നിന്നു പിന്തിരിഞ്ഞു നീതിയുംന്യായവും പാലിച്ചാല്‍ അവന്‍ തന്‍െറ എന്ത് രക്‌ഷിക്കും. ?

1 point

6➤ എന്നിട്ടും കര്‍ത്താവിന്‍െറ വഴികള്‍ നീതിപൂര്‍വകമല്ല എന്ന്‌ ഇസ്രായേല്‍ ഭവനം പറയുന്നു. ഇസ്രായേല്‍ ഭവനമേ, എന്‍െറ ------------------- നീതിപൂര്‍വകമല്ലേ? നിങ്ങളുടെ മാര്‍ഗങ്ങളല്ലേ നീതിരഹിതം എസെക്കിയേല്‍. 18. 29 പൂരിപ്പിക്കുക ?

1 point

7➤ അവന്‍ പൂജാഗിരികളില്‍വച്ചു ഭക്‌ഷിക്കുകയോ ഇസ്രായേലിലെ വിഗ്രഹങ്ങളുടെനേര്‍ക്കു കണ്ണുകളുയര്‍ത്തുകയോ ചെയ്യുന്നില്ല. അവന്‍ ആരുടെ ഭാര്യയെ മലിനപ്പെടുത്തുകയോ ആര്‍ത്തവകാലത്ത്‌ സ്‌ത്രീയെ സമീപിക്കുകയോ ചെയ്യുന്നില്ല. ?

1 point

8➤ അവന്‍ ആരെയും പീഡിപ്പിക്കുന്നില്ല; കടക്കാരന്‌ പണയ വസ്‌തു തിരികെ നല്‌കുന്നു; കൊള്ളയടിക്കുന്നില്ല. അവന്‍ വിശക്കുന്നവന്‌ ------------------ നല്‍കുകയും നഗ്‌നനെ വസ്‌ത്രം ധരിപ്പിക്കുകയും ചെയ്യുന്നു. പൂരിപ്പിക്കുക ?

1 point

9➤ നീതിമാന്‍ തന്‍െറ നീതിമാര്‍ഗം വെടിഞ്ഞു തിന്‍മ പ്രവര്‍ത്തിച്ചാല്‍ ആ തിന്‍മകള്‍ നിമിത്തം അവന്‍ മരിക്കും; അവന്‍ ചെയ്‌ത എന്ത് നിമിത്തം അവന്‍ മരിക്കും. ?

1 point

10➤ അവന്‍െറ പിതാവാകട്ടെ, കവര്‍ച്ചനടത്തുകയും സഹോദരനെ കൊള്ളയടിക്കുകയും സ്വജനങ്ങളുടെയിടയില്‍ തിന്‍മ പ്രവര്‍ത്തിക്കുകയും ചെയ്‌തതുകൊണ്ട്‌ തന്‍െറ എന്ത് നിമിത്തം മരിക്കും. ?

1 point

You Got