Malayalam Bible Quiz: Ezekiel Chapter 19 || മലയാളം ബൈബിൾ ക്വിസ് : യേഹേസ്കേൽ

Bible Quiz Questions and Answers from Ezekiel Chapter:19 in Malayalam

Ezekiel Malayalam Bible Quiz,Ezekiel malayalam bible,Ezekiel bible quiz with answers in malayalam,Ezekiel quiz in malayalam,malayalam bible  quiz,
Bible Quiz Questions from Ezekiel in Malayalam

1➤ അതിനെ ഇപ്പോള്‍ മരുഭൂമിയില്‍, ഉണങ്ങിവരണ്ട മണ്ണില്‍, നട്ടിരിക്കുന്നു.

1 point

2➤ ജനതകള്‍ അവനെപ്പറ്റി കേട്ടു. അവന്‍ അവരുടെ കുഴിയില്‍ വീണു, കൊളുത്തിട്ടു വലിച്ച്‌ അവനെ അവര്‍ എവിടേയ്ക്ക് കൊണ്ടുപോയി. എസെക്കിയേല്‍. 19. 4 ല്‍ പറയുന്നത് ?

1 point

3➤ അവന്‍ സിംഹങ്ങളുടെ ഇടയില്‍ സഞ്ചരിച്ച്‌ ഒരുയുവസിംഹമായി വളര്‍ന്നു. അവന്‍ ഇരതേടാന്‍ ശീലിച്ചു; ആരെ വിഴുങ്ങി. എസെക്കിയേല്‍. 19. 6 ല്‍ പറയുന്നത് ?

1 point

4➤ നിന്‍െറ അമ്മ, ജലാശയത്തിനടുത്തു നട്ടിരിക്കുന്ന മുന്തിരിച്ചെടിപോലെയാണ്‌. ധാരാളമായി വെള്ളം കിട്ടിയതുമൂലം അതു വളര്‍ന്നു ശാഖകള്‍ വീശി. നിറയെ എന്ത് പുറപ്പെടുവിച്ചു. ?

1 point

5➤ കാത്തിരുന്നു പ്രതീക്‌ഷയറ്റപ്പോള്‍ അവള്‍ മറ്റൊരു കുട്ടിയെയുവസിംഹമായി ------------ യെടുത്തു. എസെക്കിയേല്‍. 19. 5 പൂരിപ്പിക്കുക ?

1 point

6➤ ഇസ്രായേലിലെ പ്രഭുക്കന്‍മാരെക്കുറിച്ച്‌ നീ ഒരു ---------------എസെക്കിയേല്‍. 19. 1 പൂരിപ്പിക്കുക ?

1 point

7➤ ആലപിക്കുക. നിന്‍െറ അമ്മസിംഹങ്ങളുടെ ഇടയില്‍ ഒരു സിംഹിയായിരുന്നു.യുവസിംഹങ്ങളുടെയിടയില്‍ അവള്‍ തന്‍െറ ആരെ വളര്‍ത്തി. ?

1 point

8➤ കൊളുത്തുകളിട്ടു കൂട്ടിലടച്ച്‌ അവര്‍ അവനെ ബാബിലോണ്‍രാജാവിന്‍െറ അടുത്തു കൊണ്ടുചെന്നു. ഇസ്രായേല്‍ മലകളില്‍ അവന്‍െറ സ്വരം മേലില്‍ കേള്‍ക്കാതിരിക്കാന്‍വേണ്ടി അവനെ അവര്‍ എന്തില്‍ അടച്ചു ?

1 point

9➤ ഭരണാധിപന്‍മാരുടെ ചെങ്കോലിനുതകുംവിധം കൊമ്പുകള്‍ അതിന്‍മേലുണ്ടായി. തഴച്ചു വളര്‍ന്ന കൊമ്പുകള്‍ക്കിടയിലൂടെ അതു തലയുയര്‍ത്തിനിന്നു. ധാരാളം ശാഖകളോടെ അത്‌ ഉയര്‍ന്നു കാണപ്പെട്ടു. എസെക്കിയേല്‍. 19. 11 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

10➤ എന്നാല്‍, അതു ക്രോധത്തോടെ പിഴുതെറിയപ്പെട്ടു. കിഴക്കന്‍കാറ്റ്‌ അതിനെ ഉണക്കി. അതിന്‍െറ പഴങ്ങള്‍ പൊഴിഞ്ഞുപോയി. അതിന്‍െറ ബലമേറിയ കൊമ്പുകള്‍ ഉണങ്ങിപ്പോയി. എന്ത് അവയെ ദഹിപ്പിച്ചുകളഞ്ഞു. ?

1 point

You Got