Malayalam Bible Quiz: Ezekiel Chapter 2 || മലയാളം ബൈബിൾ ക്വിസ് : യേഹേസ്കേൽ

Bible Quiz Questions and Answers from Ezekiel Chapter:2 in Malayalam

Ezekiel Malayalam Bible Quiz,Ezekiel malayalam bible,Ezekiel bible quiz with answers in malayalam,Ezekiel quiz in malayalam,malayalam bible  quiz,
Bible Quiz Questions from Ezekiel in Malayalam

1➤ അവന്‍ അത്‌ എന്‍െറ മുമ്പില്‍ വിടര്‍ത്തി. അതിന്‍െറ അകത്തും പുറത്തും എഴുതിയിരുന്നു. അതില്‍ വിലാപങ്ങളും പരിദേവനങ്ങളും -------------------- രേഖപ്പെടുത്തിയിരുന്നു. എസെക്കിയേല്‍ 2. 10 പൂരിപ്പിക്കുക ?

1 point

2➤ അവര്‍ കേട്ടാലും ഇല്ലെങ്കിലും എന്‍െറ വാക്കുകള്‍ നീ അവരോടു പറയണം. കാരണം, അവര്‍ ആരുടെ ഭവനമാണ്‌. ?

1 point

3➤ മനുഷ്യപുത്രാ, ഞാന്‍ നിന്നോടു പറയുന്നതു കേള്‍ക്കുക. ആ ധിക്കാരികളുടെ ഭവനത്തെപ്പോലെ നീയും ധിക്കാരിയാകരുത്‌. ഞാന്‍ നിനക്കു തരുന്നത്‌ വായ്‌തുറന്ന്‌ -----------------------എസെക്കിയേല്‍. 2 .8 പൂരിപ്പിക്കുക ?

1 point

4➤ അവര്‍ ധിക്കാരികളുടെ . അവര്‍ കേട്ടാലും കേള്‍ക്കാന്‍ വിസമ്മതിച്ചാലും അവരുടെ ഇടയില്‍ ഒരു പ്രവാചകന്‍ ഉണ്ടായിരുന്നെന്ന്‌ അവര്‍ അറിയും. എസെക്കിയേല്‍. 2. 5 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

5➤ അവര്‍ മര്‍ക്കടമുഷ്‌ടികളും --------------------. അവരുടെ അടുത്തേക്കാണു നിന്നെ ഞാന്‍ അയയ്‌ക്കുന്നത്‌. ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു എന്ന്‌ നീ അവരോടു പറയുക. പൂരിപ്പിക്കുക ?

1 point

6➤ ഞാന്‍ നോക്കി. അതാ, നീട്ടിയ ഒരു കരവും അതില്‍ ഒരു ലേഖനച്ചുരുളും. അദ്ധ്യായം, വാക്യം, ഏത് ?

1 point

7➤ അവന്‍ എന്നോടു പറഞ്ഞു: മനുഷ്യപുത്രാ, എഴുന്നേറ്റുനില്‍ക്കുക; എനിക്കു നിന്നോടു സംസാരിക്കാനുണ്ട്‌. അദ്ധ്യായം, വാക്യം, ഏത് ?

1 point

8➤ അവന്‍ എന്നോടു പറഞ്ഞു: മനുഷ്യപുത്രാ, ഇസ്രായേല്‍ ജനത്തിന്‍െറ അടുത്തേക്ക്‌ നിന്നെ ഞാന്‍ അയയ്‌ക്കുന്നു - എന്നെ എതിര്‍ത്തനിഷേധികളുടെ അടുത്തേക്ക്‌. അവരും അവരുടെ പിതാക്കന്‍മാരും ഇന്നേദിവസംവരെ എന്നെ -------------------------എസെക്കിയേല്‍. 2. 3 പൂരിപ്പിക്കുക ?

1 point

9➤ അവന്‍ എന്നോടു സംസാരിച്ചപ്പോള്‍ എന്ത്‌ എന്നില്‍ പ്രവേശിച്ച്‌ എന്നെ കാലുകളില്‍ ഉറപ്പിച്ചുനിര്‍ത്തി. അവന്‍ എന്നോടു സംസരിക്കുന്നതു ഞാന്‍ കേട്ടു. എസെക്കിയേല്‍. 2. 2 ല്‍ പറയുന്നത് ?

1 point

10➤ മനുഷ്യപുത്രാ, നീ അവരെയോ അവരുടെ വാക്കുകളെയോ ഭയപ്പെടേണ്ടാ. മുള്ളുകളും മുള്‍ച്ചെടികളും നിന്നോടൊപ്പം ഉണ്ടായേക്കാം. തേളുകളുടെമേല്‍ നിനക്കിരിക്കേണ്ടിവരാം. എന്നാലും നീ അവരുടെ വാക്കുകേട്ട്‌ ----------------- നോട്ടം കണ്ട്‌ പരിഭ്രമിക്കുകയോ വേണ്ട. കാരണം, അവര്‍ ധിക്കാരികളുടെ ഭവനമാണ്‌. പൂരിപ്പിക്കുക ?

1 point

You Got