Malayalam Bible Quiz: Ezekiel Chapter 23 || മലയാളം ബൈബിൾ ക്വിസ് : യേഹേസ്കേൽ

Bible Quiz Questions and Answers from Ezekiel Chapter:23 in Malayalam

Ezekiel Malayalam Bible Quiz,Ezekiel malayalam bible,Ezekiel bible quiz with answers in malayalam,Ezekiel quiz in malayalam,malayalam bible  quiz,
Bible Quiz Questions from Ezekiel in Malayalam

1➤ അവര്‍ നിന്നോട്‌ വെറുപ്പോടെ പ്രവര്‍ത്തിക്കും; നിന്റെ അവര്‍ കൊള്ളയടിക്കും. നഗ്‌നയും അനാവൃതയുമായി നിന്നെ അവര്‍ ഉപേക്‌ഷിക്കും. അങ്ങനെ നിന്റെ വൃഭിചാരവൃത്തിയുടെ നഗ്‌നതയും നിന്റെ ഭോഗാസക്‌തിയും വേശ്യാവൃത്തിയും അനാവൃതമാകും. എസെക്കിയേല്‍,22 അധ്യായത്തില്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

2➤ എന്നാല്‍, ഇവള്‍ തന്റെ വ്യഭിചാരവൃത്തി ഒന്നുകൂടി വിപുലമാക്കി. ചുവരുകളില്‍ സിന്‌ദൂരംകൊണ്ട്‌ വരച്ച കല്‍ദായപുരുഷന്‍മാരുടെ എന്ത് അവള്‍ കണ്ടു. ?

1 point

3➤ ഈജിപ്‌തുകാര്‍ മാറിടത്തിലമര്‍ത്തുകയും ഇളംസ്‌തനങ്ങളെ എന്ത് ചെയ്യുകയും ചെയ്‌ത നിന്റെ യൗവനത്തിലെ വിഷയലമ്പടത്വം നീ കൊതിച്ചു. ?

1 point

4➤ അസ്‌സീറിയായലെ പ്രമുഖന്‍മാരായ അവരോടുകൂടെ അവള്‍ ശയിച്ചു. താന്‍ മോഹിച്ച എല്ലാവരുടെയും ബിംബങ്ങളാല്‍ അവള്‍ തന്നെത്തന്നെ എന്താക്കി ?

1 point

5➤ ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: നീ വെറുക്കുന്നവരുടെ കരങ്ങളില്‍, നീ മനം മടുത്ത്‌ ഉപേക്‌ഷിച്ചവരുടെ ----------------------- നിന്നെ ഞാന്‍ ഏല്‍പിക്കും. പൂരിപ്പിക്കുക ?

1 point

6➤ കഴുതകളുടേതുപോലെയുള്ള ലിംഗവും കുതിരകളുടേതുപോലുള്ള ബീജസ്രവണവുമുള്ള തന്റെ ജാരന്‍മാരെ അവള്‍ എന്തായി കാമിച്ചു. ?

1 point

7➤ ഒഹോലാ എന്റേതായിരുന്നപ്പോള്‍ വ്യഭിചാരം ചെയ്‌തു. അവള്‍ അസ്‌സീറിയാക്കാരായ തന്റെ കാമുകന്‍മാരില്‍ എന്ത് പൂണ്ടു. ?

1 point

8➤ ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: നിന്റെ സഹോദരിയുടെ കുഴിയും വട്ടവും ഉള്ള പാനപാത്രത്തില്‍നിന്നു കുടിച്ചു നീ ------------------------- നിന്‌ദിക്കപ്പെടുകയും ചെയ്യും. അതില്‍ വളരെയേറെ കുടിക്കാനുണ്ട്‌. പൂരിപ്പിക്കുക ?

1 point

9➤ അസ്‌സീറിയാക്കാരെ അവളും അത്യന്തം മോഹിച്ചു. സ്‌ഥാനപതികള്‍, സേനാപതികള്‍, പടക്കോപ്പണിഞ്ഞയോദ്‌ധാക്കള്‍, അശ്വാരൂഢരായ യോദ്‌ധാക്കള്‍ എന്നിങ്ങനെ ആരും ആഗ്രഹിക്കുന്നയുവത്തിടമ്പുകളെ അവളും ----------------------എസെക്കിയേല്‍. 23 അദ്ധ്യായത്തില്‍ നിന്ന് പൂരിപ്പിക്കുക ?

1 point

10➤ ആരും കൊതിക്കുന്ന സ്‌ഥാനപതികളും സേനാനായകന്‍മാരും പ്രഭുക്കന്‍മാരും അശ്വാരൂഢരുമായ ബാബിലോണിയാക്കാരെയും കല്‍ദായരെയും പൊക്കോദ്‌, ഷോവാ, കോവാ എന്നീ ദേശക്കാരെയും എല്ലാ അസ്‌സീറിയാക്കാരെയും ഞാന്‍ കൊണ്ടുവരും. എസെക്കിയേല്‍. 23 അദ്ധ്യായത്തില്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

You Got