Malayalam Bible Quiz: Ezekiel Chapter 24 || മലയാളം ബൈബിൾ ക്വിസ് : യേഹേസ്കേൽ

Bible Quiz Questions and Answers from Ezekiel Chapter:24 in Malayalam

Ezekiel Malayalam Bible Quiz,Ezekiel malayalam bible,Ezekiel bible quiz with answers in malayalam,Ezekiel quiz in malayalam,malayalam bible  quiz,
Bible Quiz Questions from Ezekiel in Malayalam

1➤ ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നുവെന്ന്‌ ഇസ്രായേല്‍ ജനത്തോടു പറയുക. നിങ്ങളുടെ ശക്‌തിയുടെ അഭിമാനവും കണ്ണുകള്‍ക്ക്‌ ആനന്‌ദവിഷയവും, ഹൃദയത്തിന്റെ അഭിലാഷവും ആയ എന്റെ ഞാന്‍ അശുദ്‌ധമാക്കും. നീ വിട്ടുപോന്ന പുത്രന്‍മാരും പുത്രിമാരും വാളിനിരയാകും. എസെക്കിയേല്‍.,24 അധ്യായത്തില്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

2➤ നീ ധിക്കാരികളുടെ ഈ ഭവനത്തോട്‌ ഒരു അന്യാപദേശം പറയുക. ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: എന്ത് എടുത്ത്‌ അതില്‍ വെള്ളമൊഴിക്കുക. ?

1 point

3➤ മനുഷ്യപുത്രാ, ഈ , ഇതേ തന്നെ, പേരെഴുതുക. ബാബിലോണ്‍രാജാവ്‌ ജറുസലെമിനെ ആക്രമിച്ചത്‌ ഈ ദിവസമാണ്‌. എസെക്കിയേല്‍. 24 അദ്ധ്യായത്തില്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

4➤ മനുഷ്യപുത്രാ, ഞാന്‍ അവരില്‍ നിന്ന്‌ അവരുടെ ദുര്‍ഗവും ആനന്‌ദവും --------------------- കണ്ണുകള്‍ക്ക്‌ ആനന്‌ദവിഷയവും ഹൃദയങ്ങളുടെ അഭിലാഷവും ആയതിനെയും അവരുടെ പുത്രീപുത്രന്‍മാരെയും എടുക്കുന്ന ദിവസം, എസെക്കിയേല്‍. 24 അദ്ധ്യായത്തില്‍ നിന്ന് പൂരിപ്പിക്കുക ?

1 point

5➤ അവള്‍ ചൊരിഞ്ഞരക്‌തം അവളുടെ മധ്യത്തില്‍ തന്നെയുണ്ട്‌. അവള്‍ അത്‌ വെറും പാറമേലാണ്‌ ഒഴുക്കിയത്‌. മണ്ണുകൊണ്ടു മൂടത്തക്കവിധം അവള്‍ അതു എവിടെ ഒഴിച്ചില്ല ?.

1 point

6➤ കര്‍ത്താവായ ഞാന്‍ ഇതു പറഞ്ഞിരിക്കുന്നു. ഇതു പൂര്‍ത്തിയാകും. ഞാനതു നിറവേറ്റുകതന്നെ ചെയ്യും. ഞാന്‍ പിന്‍മാറുകയോ മാപ്പുനല്‍കുകയോ മനസ്‌സുമാറ്റുകയോ ഇല്ല. നിന്റെ മാര്‍ഗങ്ങള്‍ക്കും പ്രവൃത്തികള്‍ക്കും അനുസരിച്ച്‌ ഞാന്‍ നിന്നെ --------------- ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു. പൂരിപ്പിക്കുക ?

1 point

7➤ അവനോട്‌ അന്നു നീ എന്ത്‌ തുറന്നു സംസാരിക്കും. അപ്പോള്‍മുതല്‍ നീ ഊമനായിരിക്കുകയില്ല; അങ്ങനെ നീ അവര്‍ക്ക്‌ അടയാളമായിരിക്കും- ഞാനാണു കര്‍ത്താവ്‌ എന്ന്‌ അവര്‍ അറിയും. ?

1 point

8➤ പ്രഭാതത്തില്‍ ഞാന്‍ ഇങ്ങനെ ജനത്തോടു സംസാരിച്ചു. സായംകാലത്ത്‌ എന്റെ ഭാര്യ അന്തരിച്ചു. എന്നോടു കല്‍പിച്ചിരുന്നതുപോലെ ഞാന്‍ അടുത്ത ------------------- പ്രവര്‍ത്തിച്ചു. എസെക്കിയേല്‍. 24 അദ്ധ്യായത്തില്‍ നിന്ന് പൂരിപ്പിക്കുക ?

1 point

9➤ മനുഷ്യപുത്രാ, നിന്റെ കണ്ണുകളുടെ ആ നന്‌ദഭാജനത്തെ ഞാന്‍ ഒറ്റയടിക്ക്‌ നിന്നില്‍ നിന്ന്‌ നീക്കിക്കളയാന്‍ പോകുന്നു. എങ്കിലും നീ കരയുകയോ പ്രലപിക്കുകയോ അരുത്‌. നിന്റെ ------------------ നിന്ന്‌ കണ്ണീര്‍ ഒഴുകരുത്‌. പൂരിപ്പിക്കുക ?

1 point

10➤ ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യന്നു. രക്‌ത പങ്കിലമായ എന്തിനു ദുരിതം വിറകുകൂമ്പാരം ഞാന്‍ വലുതാക്കും. എസെക്കിയേല്‍. 24 അദ്ധ്യായത്തില്‍ പറയുന്നത് ?

1 point

You Got