Malayalam Bible Quiz: Ezekiel Chapter 25 || മലയാളം ബൈബിൾ ക്വിസ് : യേഹേസ്കേൽ

Bible Quiz Questions and Answers from Ezekiel Chapter:25 in Malayalam

Ezekiel Malayalam Bible Quiz,Ezekiel malayalam bible,Ezekiel bible quiz with answers in malayalam,Ezekiel quiz in malayalam,malayalam bible  quiz,
Bible Quiz Questions from Ezekiel in Malayalam

1➤ ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഇസ്രായേല്‍ദേശത്തിനെതിരേ, നിന്റെ എവിടെയുള്ള ദുഷ്‌ടതമൂലം കൈകൊട്ടി തുള്ളിച്ചാടി ആഹ്ലാദിച്ചതിനാല്‍, ?

1 point

2➤ എന്റെ ജനമായ ഇസ്രായേലിന്റെ കരംകൊണ്ട്‌ ഏദോമിനെതിരേ ഞാന്‍ പ്രതികാരം ചെയ്യും. എന്റെ കോപത്തിനും ------------------ അനുസൃതമായി അവര്‍ അവിടെ വര്‍ത്തിക്കും. അങ്ങനെ അവര്‍ എന്റെ പ്രതികാരം അറിയും. എസെക്കിയേല്‍. 25. അദ്ധ്യായത്തില്‍ നിന്ന് പൂരിപ്പിക്കുക ?

1 point

3➤ അമ്മോന്യരോടു പറയുക: ദൈവമായ കര്‍ത്താവിന്റെ ----------------- ശ്രവിക്കുവിന്‍. ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: എന്റെ വിശുദ്‌ധ മന്‌ദിരം അശുദ്‌ധമാക്കപ്പെട്ടപ്പോള്‍ അതിനെക്കുറിച്ചും ഇസ്രായേല്‍ദേശം വിജനമാക്കപ്പെട്ടപ്പോള്‍ അതിനെക്കുറിച്ചും യൂദാഭവനം പ്രവാസത്തിലേക്കു പോയപ്പോള്‍ അതിനെക്കുറിച്ചും നീ ആഹാ, എന്നു പറഞ്ഞു പരിഹസിച്ചു. പൂരിപ്പിക്കുക ?

1 point

4➤ ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു:യൂദാഭവനം മറ്റു ------------------- പ്പോലെയാണെന്ന്‌ മൊവാബ്‌ പറഞ്ഞതുകൊണ്ട്‌ എസെക്കിയേല്‍. 25. അദ്ധ്യായത്തില്‍ നിന്ന് പൂരിപ്പിക്കുക ?

1 point

5➤ ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു:യൂദാഭവനത്തോട്‌ ഏദോം പ്രതികാരബുദ്‌ധിയോടെ എങ്ങനെ പെരുമാറിയിരിക്കുന്നു. ?

1 point

6➤ ക്രോധം നിറഞ്ഞപ്രഹരങ്ങളാല്‍ ഞാന്‍ അവരോടു കഠിനമായി പ്രതികാരം ചെയ്യും. ഞാന്‍ എന്ത് ചെയ്യുമ്പോള്‍ ഞാനാണ്‌ കര്‍ത്താവ്‌ എന്ന്‌ അവര്‍ അറിയും. ?

1 point

7➤ മൊവാബിന്റെ പാര്‍ശ്വങ്ങളായ അതിര്‍ത്തിനഗരങ്ങള്‍ ഞാന്‍ വെട്ടിത്തുറക്കും- രാജ്യത്തിന്റെ മഹത്വമായ ബേത്‌യഷിമോത്ത്‌, ബാല്‍മെയോന്‍, കിരിയാത്തായിം എന്നീ ----------------പൂരിപ്പിക്കുക ?

1 point

8➤ അമ്മോന്യരുടെനേരേ തിരിഞ്ഞ്‌ അവര്‍ക്കെതിരേ ----------------എസെക്കിയേല്‍. 25 അദ്ധ്യായത്തില്‍ നിന്ന് പൂരിപ്പിക്കുക ?

1 point

9➤ ഞാന്‍ റബ്‌ബായെ ഒട്ടകങ്ങള്‍ക്കു മേച്ചില്‍സ്‌ഥലവും അമ്മോന്യരുടെ -------------------- ആട്ടിന്‍പറ്റങ്ങള്‍ക്കു താവളവുമാക്കും. ഞാനാണ്‌ കര്‍ത്താവെന്ന്‌ അപ്പോള്‍ നീ അറിയും. പൂരിപ്പിക്കുക ?

1 point

10➤ ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഫിലിസ്‌ത്യര്‍ പ്രതികാരം ചെയ്‌തിരിക്കുന്നു. ഒടുങ്ങാത്ത വിരോധത്താല്‍ നശിപ്പിക്കാന്‍വേണ്ടി -------------------- അവര്‍ പ്രതികാരം ചെയ്‌തിരിക്കുന്നു. പൂരിപ്പിക്കുക ?

1 point

You Got