Malayalam Bible Quiz: Ezekiel Chapter 26 || മലയാളം ബൈബിൾ ക്വിസ് : യേഹേസ്കേൽ

Bible Quiz Questions and Answers from Ezekiel Chapter:26 in Malayalam

Ezekiel Malayalam Bible Quiz,Ezekiel malayalam bible,Ezekiel bible quiz with answers in malayalam,Ezekiel quiz in malayalam,malayalam bible  quiz,
Bible Quiz Questions from Ezekiel in Malayalam

1➤ സമുദ്രമധ്യത്തില്‍ വല വിരിച്ചുണക്കാനുള്ള ----------------------- അവള്‍ പരിണമിക്കും. ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഞാനാണ്‌ ഇതു പറയുന്നത്‌; അവള്‍ ജനതകള്‍ക്കൊരു കവര്‍ച്ചവസ്‌തുവായിത്തീരും. എസെക്കിയേല്‍. 26. അദ്ധ്യായത്തില്‍ നിന്ന് പൂരിപ്പിക്കുക ?

1 point

2➤ പാതാളത്തില്‍ പതിക്കുന്ന പുരാതന ജനങ്ങളോടൊപ്പം നിന്നെ ഞാന്‍ തള്ളിയിടും. നിന്നില്‍ ആരും വസിക്കാതിരിക്കാനും ജീവനുള്ളവരുടെ നാട്ടില്‍ നിനക്കു സ്‌ഥലം ലഭിക്കാതിരിക്കാനുമായി, എവിടെ താഴ്‌ന്നവരുടെകൂടെ പുരാതനാവശിഷ്‌ടങ്ങള്‍ക്കിടയില്‍ അധോലോകത്തില്‍ നി ന്നെ ഞാന്‍ പാര്‍പ്പിക്കും. ?

1 point

3➤ നിന്നെക്കുറിച്ച്‌ അവര്‍ ഉച്ചത്തില്‍ വിലപിച്ചുപറയും; സമുദ്രമധ്യത്തില്‍ ശക്‌തിയും ---------------- പരത്തിയ നഗരമേ, കരയില്‍ ഭയമുളവാക്കിയ നീയും നിന്നില്‍ വസിക്കുന്നവരും സമുദ്രത്തില്‍നിന്നു മാഞ്ഞുപോയതെങ്ങിനെ പൂരിപ്പിക്കുക ?

1 point

4➤ ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: നിന്നെ ഞാന്‍ വെറും എന്ത് പോലെയാക്കും. വലവിരിച്ചുണക്കുന്നതിനുള്ള സ്‌ഥലമായി നീ തീരും. ഒരിക്കലും നീ പുനരുദ്‌ധരിക്കപ്പെടുകയില്ല. കര്‍ത്താവായ ഞാനാണ്‌ ഇതു പറയുന്നത്‌. ?

1 point

5➤ അവര്‍ ടയിറിന്റെ കോട്ടകള്‍ ഇടിച്ചുനിരത്തി ഗോപുരങ്ങള്‍ തകര്‍ക്കും. മണ്ണെല്ലാം വടിച്ചുകോരി ഞാന്‍ അവളെ വെറും എന്ത് പോലെയാക്കും. ?

1 point

6➤ കുതിരകളുടെ കുളമ്പുകള്‍കൊണ്ട്‌ നിന്റെ തെരുവീഥികള്‍ അവന്‍ ചവിട്ടിമെതിക്കും; നിന്റെ ജനത്തെ വാളിനിരയാക്കും; നിന്റെ ഉറപ്പുള്ള എന്ത് നിലംപതിക്കും. ?

1 point

7➤ അവന്റെ അശ്വബാഹുല്യത്താല്‍ ഉയരുന്ന പൊടി നിന്നെ മൂടിക്കളയും. കോട്ടയിടിഞ്ഞപട്ടണത്തിലേക്കു കടക്കുന്നതുപോലെ അവന്‍ നിന്റെ കവാടങ്ങളിലൂടെ പ്രവേശിക്കുമ്പോള്‍ കുതിരക്കാരുടെയും വണ്ടികളുടെയും രഥങ്ങളുടെയും ശബ്‌ദംകൊണ്ട്‌ നിന്റെ എന്ത് നടുങ്ങും. ?

1 point

8➤ അവര്‍ നിന്റെ ധനം കവര്‍ച്ചചെയ്യുകയും വ്യാപാരച്ചരക്കുകള്‍ കൊള്ളയടിക്കുകയും ചെയ്യും. നിന്റെ മതിലുകളും നിന്റെ മനോഹരങ്ങളായ ഭവനങ്ങളും അവര്‍ നശിപ്പിക്കുകയും കല്ലും മണ്ണും മരവും എവിടേയ്ക്ക് വലിച്ചെറിയുകയും ചെയ്യും. ?

1 point

9➤ ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: നിര്‍ജന നഗരംപോലെ നിന്നെ ഞാന്‍ ശൂന്യമാക്കുമ്പോള്‍, ആഴിയെ നിന്റെ മേല്‍ ഒഴുക്കി ---------------------- കൊണ്ടു നിന്നെ മൂടുമ്പോള്‍, പൂരിപ്പിക്കുക ?

1 point

10➤ ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: അവസാനം ഞാന്‍ നിനക്കു വരുത്തും. നീ എന്നേക്കുമായി ഇല്ലാതാകും; നിന്നെ അന്വേഷിക്കുന്നവര്‍ ഒരിക്കലും കണ്ടെണ്ടത്തുകയില്ല. വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

You Got