Malayalam Bible Quiz: Ezekiel Chapter 27 || മലയാളം ബൈബിൾ ക്വിസ് : യേഹേസ്കേൽ

Bible Quiz Questions and Answers from Ezekiel Chapter:27 in Malayalam

Ezekiel Malayalam Bible Quiz,Ezekiel malayalam bible,Ezekiel bible quiz with answers in malayalam,Ezekiel quiz in malayalam,malayalam bible  quiz,
Bible Quiz Questions from Ezekiel in Malayalam

1➤ നിന്റെ ധനവും വിഭവങ്ങളും ചരക്കുകളും നാവികരും കപ്പിത്താന്‍മാരും ഓരായപ്പണിക്കാരും വ്യാപാരികളും പടയാളികളും കപ്പല്‍ജോലിക്കാരും നിന്റെ എന്തിന്റെ നാളില്‍ നിന്നോടൊപ്പം ആഴിയുടെ അടിത്തട്ടില്‍ താണു. ?

1 point

2➤ സമുദ്രമുഖത്ത്‌ സ്‌ഥിതിചെയ്‌ത്‌ അനേകം ദ്വീപുകളിലെ ജനങ്ങളുടെ വ്യാപാരകേന്‌ദ്രമായിരുന്ന ടയിറിനോടു പറയുക: ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു, ടയിര്‍, അവികല സൗന്‌ദര്യത്തിടമ്പ്‌ എന്നു നീ ------------------------. എസെക്കിയേല്‍. 27. 3 പൂരിപ്പിക്കുക ?

1 point

3➤ യാവാന്‍, തൂബാല്‍, മേഷെക്‌ എന്നീ രാജ്യങ്ങള്‍ നീയുമായി വ്യാപാരത്തിലേര്‍പ്പെട്ടു. അവര്‍ നിന്റെ ചരക്കുകള്‍ക്കു പകരം -------------------------- ഓട്ടുപാത്രങ്ങളെയും തന്നു. പൂരിപ്പിക്കുക ?

1 point

4➤ നിന്റെ തണ്ടുവലിക്കാരും നാവികരും കപ്പിത്താന്‍മാരും എവിടെ ഇറങ്ങിനില്‍ക്കുന്നു. ?

1 point

5➤ അര്‍വാദിലെയും ഹേലെക്കിലെയും ജനങ്ങള്‍ നിനക്കു ചുററുമുള്ള മതിലുകളിലും ഗാമാദിലെ ജനങ്ങള്‍ നിന്റെ ഗോപുരങ്ങളിലും കാവല്‍ നിന്നു. അവര്‍ അവരുടെ പരിചകള്‍ നിനക്കു ചുറ്റും ----------------- തൂക്കി; നിന്റെ സൗന്‌ദര്യം അവര്‍ പരിപൂര്‍ണമാക്കി. പൂരിപ്പിക്കുക ?

1 point

6➤ സെനീറിലെ സരളമരംകൊണ്ട്‌ അവര്‍ നിന്റെ തട്ടുപലകകള്‍ ഉണ്ടാക്കി. ലബനോനിലെ ദേവദാരുകൊണ്ട്‌ അവര്‍ നിനക്കു എന്ത് നിര്‍മിച്ചു. ?

1 point

7➤ അറേബ്യക്കാരും കേദാര്‍പ്രഭുക്കന്‍മാരുമാണ്‌ ---------------------- ആട്ടുകൊറ്റന്‍മാര്‍, കോലാടുകള്‍ എന്നിവയെ നിനക്കു വിറ്റത്‌. പൂരിപ്പിക്കുക ?

1 point

8➤ നിന്നെപ്രതി അവര്‍ ശിരസ്‌സു മുണ്‍ഡനം ചെയ്‌ത്‌ ചാക്കുടുക്കുന്നു; ഹൃദയവ്യഥയോടും അതീവ ദുഃഖത്തോടുംകൂടെ -----------------------എസെക്കിയേല്‍. 27 അദ്ധ്യായത്തില്‍ നിന്ന് പൂരിപ്പിക്കുക ?

1 point

9➤ നിന്റെ അതിര്‍ത്തികള്‍ സമുദ്രത്തിന്റെ ഹൃദയഭാഗത്താണ്‌; നിന്റെ നിര്‍മാതാക്കള്‍ നിന്റെ എന്ത് തികവുറ്റതാക്കി. ?

1 point

10➤ മനുഷ്യപുത്രാ, ടയിറിനെക്കുറിച്ച്‌ ഒരു ----------------------- ആലിപിക്കുക. എസെക്കിയേല്‍. 27. 2 പൂരിപ്പിക്കുക ?

1 point

You Got