Malayalam Bible Quiz: Ezekiel Chapter 28 || മലയാളം ബൈബിൾ ക്വിസ് : യേഹേസ്കേൽ

Bible Quiz Questions and Answers from Ezekiel Chapter:28 in Malayalam

Ezekiel Malayalam Bible Quiz,Ezekiel malayalam bible,Ezekiel bible quiz with answers in malayalam,Ezekiel quiz in malayalam,malayalam bible  quiz,
Bible Quiz Questions from Ezekiel in Malayalam

1➤ മനുഷ്യപുത്രാ, സീദോനുനേരേ എന്ത് തിരിച്ച്‌ അവള്‍ക്കെതിരായി പ്രവചിക്കുക. ?

1 point

2➤ അതിനാല്‍ ജനതകളില്‍ വച്ച്‌ ഏറ്റവും ഭീകരന്‍മാരായവരെ ഞാന്‍ നിന്റെ മേല്‍ അയയ്‌ക്കും. നിന്റെ ജ്‌ഞാനത്തിന്റെ മനോഹാരിതയ്‌ക്കു നേരേ അവര്‍ വാളൂരും. അവര്‍ നിന്റെ എന്ത്‌ കെടുത്തിക്കളയും. ?

1 point

3➤ അവര്‍ നിന്നെ എവിടേക്ക് തള്ളിയിടും. വധിക്കപ്പെട്ടവനെപ്പോലെ നീ സമുദ്രമധ്യേ മരിക്കും. ?

1 point

4➤ വ്യാപാരത്തിലുള്ള നിന്റെ വലിയ അറിവുമൂലം നീ സമ്പത്തു വര്‍ധിപ്പിച്ചു. എന്ത് മൂലം അഹങ്കരിച്ചു. ?

1 point

5➤ ബുദ്‌ധികൊണ്ടും വിവേകംകൊണ്ടും നീ ധനം സമ്പാദിച്ചു; പൊന്നും വെള്ളിയും നിന്റെ എവിടെ സംഭരിച്ചു. ?

1 point

6➤ മനുഷ്യപുത്രാ, ടയിര്‍രാജാവിനോടു പറയുക: ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു, അഹങ്കാരത്തള്ളല്‍കൊണ്ടു നീ പറഞ്ഞു: ഞാന്‍ ദേവനാണ്‌; സമുദ്രമധ്യേ ദേവന്‍മാരുടെ സിംഹാസനത്തില്‍ ഞാന്‍ ഇരിക്കുന്നു. എന്നാല്‍ നീ ദൈവത്തെപ്പോലെ ബുദ്‌ധിമാനെന്ന്‌ തന്നത്താന്‍ കണക്കാക്കുന്നെങ്കിലും നീ ദൈവമല്ല, മനുഷ്യന്‍മാത്രമാണ്‌. അദ്ധ്യായം, വാക്യം, ഏത് ?

1 point

7➤ ആകയാല്‍, ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: നീ നിന്നെത്തന്നെ ദൈവത്തെപ്പോലെ ആരായി കണക്കാക്കി. ?

1 point

8➤ നിന്നെ അറിയുന്ന ജനതകള്‍ നിന്നെ കണ്ടു സ്‌തബ്‌ധരാകും. ------------------- അവസാനത്തിലേക്കു നീ എത്തിയിരിക്കുന്നു. എന്നേക്കുമായി നീ ഇല്ലാതാകും. പൂരിപ്പിക്കുക ?

1 point

9➤ വ്യാപാരത്തിന്റെ പെരുപ്പത്തില്‍ അക്രമവും പാപവും നിന്നില്‍ നിറഞ്ഞു. അതുകൊണ്ട്‌ ദൈവത്തിന്റെ ഗിരിയില്‍നിന്ന്‌ നിന്നെ ഞാന്‍ അശുദ്‌ധവസ്‌തുവായി ദൂരെയെറിഞ്ഞു. നിനക്കു കാവല്‍നിന്ന കെരൂബ്‌ തിളങ്ങുന്ന രത്‌നങ്ങളുടെയിടയില്‍ നിന്ന്‌ നിന്നെ ആട്ടിപ്പുറത്താക്കി. നിന്റെ എന്തില്‍ നീ അഹങ്കരിച്ചു. ?

1 point

10➤ ഇസ്രായേല്‍ഭവനത്തെനിന്‌ദിച്ച അയല്‍ക്കാരിലാരും മേലില്‍ കുത്തുന്ന മുള്‍പ്പടര്‍പ്പോ മുറിവേല്‍പിക്കുന്ന മുള്ളോ ആയിരിക്കുകയില്ല. ഞാനാണ്‌ ദൈവമായ കര്‍ത്താവ്‌ എന്ന്‌ അപ്പോള്‍ അവര്‍ അറിയും. അദ്ധ്യായം, വാക്യം, ഏത് ?

1 point

You Got