Malayalam Bible Quiz: Ezekiel Chapter 29 || മലയാളം ബൈബിൾ ക്വിസ് : യേഹേസ്കേൽ

Bible Quiz Questions and Answers from Ezekiel Chapter:29 in Malayalam

Ezekiel Malayalam Bible Quiz,Ezekiel malayalam bible,Ezekiel bible quiz with answers in malayalam,Ezekiel quiz in malayalam,malayalam bible  quiz,
Bible Quiz Questions from Ezekiel in Malayalam

1➤ അന്ന്‌ ഇസ്രായേല്‍ഭവനത്തിനു ഞാന്‍ ഒരു കൊമ്പു മുളപ്പിക്കും. അവരുടെ മധ്യേ ഞാന്‍ നിന്റെ എന്ത് തുറക്കും. ഞാനാണ്‌ കര്‍ത്താവ്‌ എന്ന്‌ അപ്പോള്‍ അവര്‍ അറിയും. ?

1 point

2➤ പത്താംവര്‍ഷം പത്താംമാസം എത്രാം ദിവസം കര്‍ത്താവ്‌ എന്നോട്‌ അരുളിച്ചെയ്‌തു: എസെക്കിയേല്‍. 29. അദ്ധ്യായത്തില്‍ പറയുന്നത് ?

1 point

3➤ ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഈജിപ്‌തുരാജാവായ ഫറവോ, നൈല്‍ എന്റേതാണ്‌, ഞാനാണ്‌ അത്‌ നിര്‍മിച്ചത്‌ എന്നു പറഞ്ഞുകൊണ്ട്‌ നദികളുടെ മധ്യേ ശയിക്കുന്ന മഹാസര്‍പ്പമേ, ഞാന്‍ നിനക്കെതിരാണ്‌.അദ്ധ്യായം, വാക്യം, ഏത് ?

1 point

4➤ നിന്റെ കടവായില്‍ ഞാന്‍ ചൂണ്ട കോര്‍ക്കും. നിന്റെ ---------------------- മത്‌സ്യങ്ങളെയെല്ലാം നിന്റെ ശല്‍ക്കങ്ങളില്‍ ഞാന്‍ ഒട്ടിക്കും. എന്നിട്ട്‌, അവയോടു കൂടെ നിന്നെ ഞാന്‍ വെള്ളത്തില്‍നിന്നു വലിച്ചു പുറത്തിടും. പൂരിപ്പിക്കുക ?

1 point

5➤ ഞാനാണു കര്‍ത്താവ്‌ എന്ന്‌ അപ്പോള്‍ ഈജിപ്‌തുനിവാസികളെല്ലാം അറിയും. എന്തെന്നാല്‍, ഇസ്രായേല്‍ഭവനത്തിന്‌ നീ ഒരു ഞാങ്ങണവടിയായിരുന്നു. അദ്ധ്യായം, വാക്യം, ഏത് ?

1 point

6➤ ഞാനാണ്‌ കര്‍ത്താവ്‌ എന്ന്‌ അപ്പോള്‍ അവര്‍ ------------------------. നൈല്‍ എന്റേതാണ്‌, ഞാനാണ്‌ അതുണ്ടാക്കിയത്‌ എന്നു നീ പറഞ്ഞു. പൂരിപ്പിക്കുക ?

1 point

7➤ ആകയാല്‍ ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഞാന്‍ നിന്റെ മേല്‍ എന്ത് അയയ്‌ക്കും. മനുഷ്യരെയും മൃഗങ്ങളെയും നിന്നില്‍ നിന്നു ഞാന്‍ വിച്‌ഛേദിക്കും. ഈജിപ്‌ത്‌ വിജനവും ശൂന്യവുമാകും. ?

1 point

8➤ അത്‌ മറ്റെല്ലാ രാജ്യങ്ങളെയുംകാള്‍ എളിയതായിരിക്കും. ഇനി ഒരിക്കലും അതു മറ്റു ---------------- മേല്‍ ഉയരുകയില്ല; അവരെ ഭരിക്കാനാവാത്തവിധം ഞാന്‍ അതിനെ ചെറുതാക്കും. പൂരിപ്പിക്കുക ?

1 point

9➤ അവര്‍ പിടിച്ചപ്പോള്‍ നീ ഒടിഞ്ഞു. അവരുടെ തോള്‍ കീറി; അവര്‍ നിന്റെ മേല്‍ ചാരിയപ്പോള്‍ നീ ഒടിഞ്ഞു; അവരുടെ എന്ത്‌ ഇളകിപ്പോയി. ?

1 point

10➤ നിര്‍ജനദേശങ്ങളുടെ മധ്യേ ഈജിപ്‌തിനെയും ഞാന്‍ നിര്‍ജനമാക്കും. ശൂന്യമാക്കപ്പെട്ട നഗരങ്ങളുടെകൂടെ നാല്‍പതു വര്‍ഷത്തേക്ക്‌ അവളുടെ ---------------------- ശൂന്യമായിക്കിടക്കും. ഈജിപ്‌തുകാരെ ജനതകളുടെയും രാജ്യങ്ങളുടെയും ഇടയില്‍ ഞാന്‍ ചിതറിക്കും. പൂരിപ്പിക്കുക ?

1 point

You Got