Malayalam Bible Quiz: Ezekiel Chapter 30 || മലയാളം ബൈബിൾ ക്വിസ് : യേഹേസ്കേൽ

Bible Quiz Questions and Answers from Ezekiel Chapter:30 in Malayalam

Ezekiel Malayalam Bible Quiz,Ezekiel malayalam bible,Ezekiel bible quiz with answers in malayalam,Ezekiel quiz in malayalam,malayalam bible  quiz,
Bible Quiz Questions from Ezekiel in Malayalam

1➤ ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: നിലവിളിക്കുക, അതാ, ദുരിതത്തിന്റെ ----------------പൂരിപ്പിക്കുക ?

1 point

2➤ തെഹഫ്‌നെഹസില്‍വച്ച്‌ ഈജിപ്‌തിന്റെ ------------------- ഞാന്‍ തകര്‍ക്കുമ്പോള്‍ അവിടെ പകല്‍ ഇരുണ്ടു പോകും. അവളുടെ ശക്‌തിഗര്‍വ്വം അവസാനിക്കും. അവളെ മേഘം മൂടും; അവളുടെ പുത്രിമാര്‍ അടിമകളാകും. പൂരിപ്പിക്കുക ?

1 point

3➤ ഈജിപ്‌തിനെ ഞാന്‍ അഗ്‌നിക്കിരയാക്കുകയും അവളുടെ ആര് തകര്‍ക്കപ്പെടുകയും ചെയ്യുമ്പോള്‍ ഞാനാണ്‌ കര്‍ത്താവ്‌ എന്ന്‌ അവര്‍ അറിയും. ?

1 point

4➤ ബാബിലോണ്‍രാജാവിന്റെ കരം ഞാന്‍ ശക്‌തമാക്കും. എന്റെ വാള്‍ അവന്റെ കൈയില്‍ ഞാന്‍ ഏല്‍പിക്കും. എന്നാല്‍ ഫറവോയുടെ കരങ്ങള്‍ ഞാന്‍ ----------------- മാരകമായ മുറിവേറ്റവനെപ്പോലെ ഫറവോ അവന്റെ മുമ്പില്‍ ഞരങ്ങും. പൂരിപ്പിക്കുക ?

1 point

5➤ ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ബാബിലോണ്‍രാജാവായ നബുക്കദ്‌നേസറിന്റെ കരങ്ങളാല്‍ ഈജിപ്‌തിന്റെ എന്ത്‌ ഞാന്‍ ഇല്ലാതാക്കും. ?

1 point

6➤ ബാബിലോണ്‍രാജാവിന്റെ കരങ്ങള്‍ ഞാന്‍ ശക്‌തമാക്കും. എന്നാല്‍ ഫറവോയുടെ കൈകള്‍ തളര്‍ത്തും; ഞാനാണ്‌ കര്‍ത്താവ്‌ എന്ന്‌ അപ്പോള്‍ അവര്‍ അറിയും. ബാബിലോണ്‍ രാജാവിന്റെ കൈയില്‍ ഞാന്‍ എന്റെ വാള്‍ ഏല്‍പിക്കുമ്പോള്‍ അവന്‍ അത്‌ ഈജിപ്‌തിനെതിരേ ഉയര്‍ത്തും. അദ്ധ്യായം, വാക്യം, ഏത് ?

1 point

7➤ ഈജിപ്‌തിന്റെ ശക്‌തിദുര്‍ഗമായ സിനിന്റെ മേല്‍ ഞാന്‍ എന്ത് വര്‍ഷിക്കും. തേബെസിലെ ജനങ്ങളെ നിഗ്രഹിക്കും. ?

1 point

8➤ നിര്‍ജനരാജ്യങ്ങളുടെ മധ്യേ അവളും നിര്‍ജനമാകും; ശൂന്യനഗരങ്ങളുടെ മധ്യേ അവളുടെ നഗരങ്ങളും ശൂന്യമാകും. അദ്ധ്യായം, വാക്യം, ഏത് ?

1 point

9➤ ജനതകളുടെയും -------------------- ഇടയില്‍ ഈജിപ്‌തിനെ ഞാന്‍ ചിതറിക്കുമ്പോള്‍ ഞാനാണ്‌ കര്‍ത്താവ്‌ എന്ന്‌ അവര്‍ അറിയും. പൂരിപ്പിക്കുക ?

1 point

10➤ ഈജിപ്‌തുകാരെ ജനതകളുടെയും രാജ്യങ്ങളുടെയും ഇടയില്‍ ഞാന്‍ ------------------പൂരിപ്പിക്കുക ?

1 point

You Got