Malayalam Bible Quiz: Ezekiel Chapter 32 || മലയാളം ബൈബിൾ ക്വിസ് : യേഹേസ്കേൽ

Bible Quiz Questions and Answers from Ezekiel Chapter:32 in Malayalam

Ezekiel Malayalam Bible Quiz,Ezekiel malayalam bible,Ezekiel bible quiz with answers in malayalam,Ezekiel quiz in malayalam,malayalam bible  quiz,
Bible Quiz Questions from Ezekiel in Malayalam

1➤ മേഷെക്കും തൂബാലും അവിടെയുണ്ട്‌. അവരുടെ ജനസമൂഹത്തിന്റെ ശവകുടീരങ്ങളും അവര്‍ക്കു ചുറ്റുമുണ്ട്‌. അവരെല്ലാം അപരിച്‌ഛേദിതരും വാളിനിരയായവരുമാണ്‌. ജീവനുള്ളവരുടെ ദേശത്ത്‌ എന്ത് പരത്തിയവരാണ്‌ അവര്‍. ?

1 point

2➤ ശക്‌തന്‍മാരായ ആര് അവരുടെ സഹായകരോടുകൂടെ പാതാളത്തിന്റെ മധ്യേ നിന്ന്‌ അവരെപ്പറ്റി ഇങ്ങനെ പറയും: അവര്‍ താഴെയെത്തിയിട്ടുണ്ട്‌. വാളിനിരയാക്കപ്പെട്ട അപരിച്‌ഛേദിതരായ അവര്‍ നിശ്‌ചലരായി കിടക്കുന്നു. ?

1 point

3➤ വാളിനിരയായവരുടെ മധ്യേ അവര്‍ ചെന്നുവീഴും. അവളോടൊപ്പം അവളുടെ ആരും കിടക്കും. ?

1 point

4➤ അസ്‌സീറിയാ അവിടെയുണ്ട്‌. അവളുടെ എങ്ങനെ മരിച്ച ജനസമൂഹവും തങ്ങളുടെ ശവക്കുഴികളില്‍ അവള്‍ക്കു ചുറ്റും കിടക്കുന്നു. ?

1 point

5➤ ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ബാബിലോണ്‍രാജാവിന്റെ എന്ത് നിന്റെ മേല്‍ പതിക്കും. ?

1 point

6➤ സൗന്‌ദര്യത്തില്‍ ആരെയാണ്‌ നീ അതിശയിക്കുക? താഴെച്ചെന്ന്‌ അപരിച്‌ഛേദിതരുടെകൂടെ എന്ത് ചെയ്യുക ?

1 point

7➤ ഏലാമും അവിടെയുണ്ട്‌; അവളുടെ ശവകുടീരത്തിനു ചുറ്റും അവളുടെ ജനക്കൂട്ടവും. ജീവനുള്ളവരുടെ ദേശത്ത്‌ ഭീതി പരത്തിയ അവര്‍ ഇന്ന്‌വാളേറ്റു മരിച്ച്‌ അപരിച്‌ഛേദിതരായി അധോലോകത്തില്‍ എത്തിയിരിക്കുന്നു. പാതാളത്തില്‍ പതിച്ചവരോടൊപ്പം അവര്‍ അവമാനിതരായി കഴിയുന്നു. അദ്ധ്യായം, വാക്യം, ഏത് ?

1 point

8➤ അപരിച്‌ഛേദിതരുടെയിടയില്‍ വാളിനിരയാക്കപ്പെട്ടവരോടുകൂടെ നിങ്ങള്‍ -------------------- കിടക്കും. പൂരിപ്പിക്കുക ?

1 point

9➤ ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: വാളിനിരയാക്കപ്പെട്ട ഫറവോയും അവന്റെ സൈന്യവും അവരെ കാണുമ്പോള്‍ സ്വന്തം ജനങ്ങളെക്കുറിച്ച്‌ -------------------- കൊള്ളും. പൂരിപ്പിക്കുക ?

1 point

10➤ മനുഷ്യപുത്രാ, ഈജിപ്‌തിലെ ജനങ്ങളെയോര്‍ത്ത്‌ വിലപിക്കുക; അവളെയും ശക്‌തരായ ജനങ്ങളുടെ പുത്രിമാരെയും പതിക്കുന്നവരോടുകൂടെ അധോലോകത്തിലേക്കു തള്ളിയിടുക. എസെക്കിയേല്‍. 32. അദ്ധ്യായത്തില്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

You Got