Malayalam Bible Quiz: Ezekiel Chapter 33 || മലയാളം ബൈബിൾ ക്വിസ് : യേഹേസ്കേൽ

Bible Quiz Questions and Answers from Ezekiel Chapter:33 in Malayalam

Ezekiel Malayalam Bible Quiz,Ezekiel malayalam bible,Ezekiel bible quiz with answers in malayalam,Ezekiel quiz in malayalam,malayalam bible  quiz,
Bible Quiz Questions from Ezekiel in Malayalam

1➤ അവര്‍ കൂട്ടമായി നിന്റെ അടുക്കല്‍ വരും; എന്റെ ജനമെന്നപോലെ നിന്റെ മുമ്പില്‍ ഇരിക്കും. നിന്റെ വാക്കുകള്‍ അവന്‍ ശ്രവിക്കുകയും ചെയ്യും; പക്‌ഷേ, അതനുസരിച്ച്‌ അവര്‍ പ്രവര്‍ത്തിക്കുകയില്ല. കാരണം, തങ്ങളുടെ അധരങ്ങള്‍കൊണ്ട്‌ അവര്‍ അതിയായ സ്‌നേഹം കാണിക്കുന്നു. അവരുടെ എന്ത് സ്വാര്‍ഥലാഭത്തില്‍ ഉറച്ചിരിക്കുന്നു. ?

1 point

2➤ കാഹളനാദം കേട്ടിട്ടും മുന്നറിയിപ്പ്‌ സ്വീകരിക്കാത്തവനെ ----------------- വിച്‌ഛേദിച്ചുകളയും. അവന്റെ രക്‌തത്തിന്‌ ഉത്തരവാദി അവന്‍ തന്നെ. പൂരിപ്പിക്കുക ?

1 point

3➤ ഞാന്‍ ദുഷ്‌ടനോട്‌, ദുഷ്‌ടാ, നീ തീര്‍ച്ചയായും മരിക്കും എന്നു പറയുകയും അവന്‍ തന്റെ മാര്‍ഗത്തില്‍നിന്നു പിന്തിരിയാന്‍ നീ മുന്നറിയിപ്പു നല്‍കാതിരിക്കുകയും ചെയ്‌താല്‍ അവന്‍ തന്റെ ദുര്‍വൃത്തിയില്‍ത്തന്നെ മരിക്കും. എന്നാല്‍, അവന്റെ രക്‌തത്തിന്‌ ഞാന്‍ നിന്നോട്‌ പകരം ചോദിക്കും. അദ്ധ്യായം, വാക്യം, ഏത് ?

1 point

4➤ അവന്‍ കാഹളനാദം കേട്ടു; മുന്നറിയിപ്പു സ്വീകരിച്ചില്ല. അവന്റെ രക്‌തത്തിന്‌ ഉത്തരവാദി അവന്‍ തന്നെ. മുന്നറിയിപ്പു സ്വീകരിച്ചിരുന്നെങ്കില്‍ അവനു എന്ത് രക്‌ഷിക്കാമായിരുന്നു. ?

1 point

5➤ എന്നിട്ടും, കര്‍ത്താവിന്റെ നീതിരഹിതമാണെന്ന്‌ നിങ്ങള്‍ പറയുന്നു. ഇസ്രായേല്‍ ഭവനമേ, നിങ്ങള്‍ ഓരോരുത്തരെയും അവരവരുടെ പ്രവൃത്തികള്‍ക്ക്‌ അനുസൃതമായി ഞാന്‍ വിധിക്കും. എസെക്കിയേല്‍. 33. അദ്ധ്യായത്തില്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

6➤ ഞാന്‍ നീതിമാനോട്‌ അവന്‍ തീര്‍ച്ചയായും ജീവിക്കുമെന്നു പറയുകയും അവന്‍ തന്റെ വിശ്വാസമര്‍പ്പിച്ച്‌ തിന്‍മ പ്രവര്‍ത്തിക്കുകയും ചെയ്‌താല്‍ അവന്റെ നീതിനിഷ്‌ഠമായ ഒരു പ്രവൃത്തിയും ഞാന്‍ ഓര്‍ക്കുകയില്ല. അവന്‍ തന്റെ ദുഷ്‌കൃത്യത്തില്‍ത്തന്നെ മരിക്കും. എസെക്കിയേല്‍. 33 അദ്ധ്യായത്തില്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

7➤ ഞാന്‍ ദേശം ശൂന്യവും വിജനവുമാക്കും. അവളുടെ ശക്‌തിഗര്‍വം അവസാനിക്കും. ആരും കടന്നുപോകാത്തവിധം ഇസ്രായേലിന്റെ എന്ത് വിജനമാകും. ?

1 point

8➤ ആ ദേശത്തെ ജനം തങ്ങളിലൊരുവനെ കാവല്‍ക്കാരനായി നിയമിക്കുകയും വാള്‍ വരുന്നത്‌ അവന്‍ കാണുകയും കാഹളമൂതി ---------------- കൊടുക്കുകയും ചെയ്യുന്നുവെന്നിരിക്കട്ടെ. പൂരിപ്പിക്കുക ?

1 point

9➤ മനുഷ്യപുത്രാ, മതിലുകള്‍ക്കരികിലും വീട്ടുവാതില്‍ക്കലും നിന്റെ ജനം നിന്നെക്കുറിച്ചു സംസാരിക്കുന്നു. അവര്‍ പരസ്‌പരം പറയുന്നു: വരൂ, കര്‍ത്താവില്‍നിന്നു വരുന്ന ----------------------- എന്താണെന്നു കേള്‍ക്കാം. പൂരിപ്പിക്കുക ?

1 point

10➤ ദുഷ്‌ടന്‍ എന്തില്‍ നിന്നു പിന്തിരിഞ്ഞ്‌ നീതിയുംന്യായവും പ്രവര്‍ത്തിച്ചാല്‍ അവന്‍ അതിനാല്‍ ജീവിക്കും. ?

1 point

You Got