Malayalam Bible Quiz: Ezekiel Chapter 35 || മലയാളം ബൈബിൾ ക്വിസ് : യേഹേസ്കേൽ

Bible Quiz Questions and Answers from Ezekiel Chapter:35 in Malayalam

Ezekiel Malayalam Bible Quiz,Ezekiel malayalam bible,Ezekiel bible quiz with answers in malayalam,Ezekiel quiz in malayalam,malayalam bible  quiz,
Bible Quiz Questions from Ezekiel in Malayalam

1➤ ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: എവിടം മുഴുവന്‍ ആനന്‌ദിക്കേണ്ടതിന്‌ ഞാന്‍ നിന്നെ ശൂന്യമാക്കും. ?

1 point

2➤ ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഞാനാണേ, അവരോടുള്ള വിരോധം നിമിത്തം നീ അവരോടു കാണിച്ച ------------------- അസൂയയ്‌ക്കും അനുസൃതമായി ഞാന്‍ നിന്നോടു പ്രവര്‍ത്തിക്കും. നിന്നെ വിധിക്കുന്നതുവഴി ഞാന്‍ എന്നെത്തന്നെ അവര്‍ക്ക്‌ വെളിപ്പെടുത്തും. പൂരിപ്പിക്കുക ?

1 point

3➤ ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഞാനാണേ, ഞാന്‍ നിന്നെ രക്‌തത്തിന്‌ ഏല്‍പിക്കുന്നു. അതു നിന്നെ പിന്തുടരും. നീ രക്‌തം ചൊരിഞ്ഞു. രക്‌തം നിന്നെ പിന്തുടരുകതന്നെ ചെയ്യും. അദ്ധ്യായം, വാക്യം, ഏത് ?

1 point

4➤ എനിക്കെതിരേ നിങ്ങള്‍ വമ്പു പറഞ്ഞിരിക്കുന്നു. നിങ്ങള്‍ എന്നെ വീണ്ടും വീണ്ടും -------------------. ഞാന്‍ അതു കേട്ടിരിക്കുന്നു. പൂരിപ്പിക്കുക ?

1 point

5➤ കര്‍ത്താവ്‌ അവിടെയുണ്ടായിട്ടും, ഈ രണ്ടു ജനതകളും ----------------- എന്റേതാകും; ഞാന്‍ അവ കൈവശമാക്കും എന്നു നീ പറഞ്ഞു. പൂരിപ്പിക്കുക ?

1 point

6➤ ഞാന്‍ നിന്നെ വിജനവും ശൂന്യവുമാക്കും. ഞാന്‍ നിന്റെ ----------------- ശൂന്യമാക്കും. നീ വിജനമായിത്തീരും. ഞാനാണു കര്‍ത്താവ്‌ എന്ന്‌ അപ്പോള്‍ നീ അറിയും. പൂരിപ്പിക്കുക ?

1 point

7➤ അവ വിജനമാക്കപ്പെട്ട്‌ ഞങ്ങള്‍ക്കു വിഴുങ്ങാന്‍ വിട്ടിരിക്കുന്നു എന്ന്‌ -------------------- മലകള്‍ക്കെതിരേ നീ പറഞ്ഞസകല നിന്‌ദനങ്ങളും കര്‍ത്താവായ ഞാന്‍ കേട്ടിരിക്കുന്നു എന്ന്‌ നീ അറിയും. പൂരിപ്പിക്കുക ?

1 point

8➤ നീ ഇസ്രായേലിനോടു നിത്യമായ ശത്രുത പുലര്‍ത്തുകയും ------------------, അന്തിമ ശിക്‌ഷയുടെ കാലത്ത്‌, വാളിന്‌ അവരെ ഏല്‍പിച്ചുകൊടുക്കുകയും ചെയ്‌തു. പൂരിപ്പിക്കുക ?

1 point

9➤ സെയിര്‍മല ഞാന്‍ വിജനവും ശൂന്യവുമാക്കും. അതിലൂടെ കടന്നുപോകുന്നവരെ ഞാന്‍ എന്ത് ചെയ്യും ?

1 point

10➤ മനുഷ്യപുത്രാ, സെയിര്‍മലയ്‌ക്കുനേരേ എന്ത് തിരിച്ച്‌ അതിനെതിരേ പ്രവചിക്കുക. ?

1 point

You Got