Malayalam Bible Quiz: Ezekiel Chapter 36 || മലയാളം ബൈബിൾ ക്വിസ് : യേഹേസ്കേൽ

Bible Quiz Questions and Answers from Ezekiel Chapter:36 in Malayalam

Ezekiel Malayalam Bible Quiz,Ezekiel malayalam bible,Ezekiel bible quiz with answers in malayalam,Ezekiel quiz in malayalam,malayalam bible  quiz,
Bible Quiz Questions from Ezekiel in Malayalam

1➤ ജനതകളുടെ--------------------- കേള്‍ക്കുന്നതിനു നിനക്ക്‌ ഞാന്‍ ഇടവരുത്തുകയില്ല. ഇനി ഒരിക്കലും നീ ജനതകളുടെ പരിഹാസം ഏല്‍ക്കുകയോ, നിന്റെ ജനത്തിന്റെ വീഴ്‌ചയ്‌ക്കു കാരണമാവുകയോ ഇല്ല. ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു. പൂരിപ്പിക്കുക ?

1 point

2➤ വഴിപോക്കരുടെ ദൃഷ്‌ടിയില്‍, ശൂന്യമായിക്കിടന്നിരുന്ന വിജനപ്രദേശത്ത്‌ എന്ത് ഇറക്കും ?

1 point

3➤ ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: നീ മനുഷ്യരെ ---------------- നിന്റെ ജനത്തെ സന്താനദുഃഖത്തിലാഴ്‌ത്തുകയും ചെയ്യുന്നുവെന്ന്‌ ആളുകള്‍ നിന്നെപ്പറ്റി പറയുന്നു. പൂരിപ്പിക്കുക ?

1 point

4➤ അപ്പോള്‍ നിങ്ങളുടെ ദുര്‍മാര്‍ഗങ്ങളും ദുഷ്‌പ്രവൃത്തികളും നിങ്ങള്‍ ഓര്‍ക്കുകയും നിങ്ങളുടെ തെറ്റുകളെയും നിന്‌ദ്യമായ പ്രവൃത്തികളെയുംകുറിച്ച്‌ നിങ്ങള്‍ക്ക്‌ നിങ്ങളോടു തന്നെ എന്ത് തോന്നുകയും ചെയ്യും. ?

1 point

5➤ ജനതകളുടെയിടയില്‍ ഞാന്‍ അവരെ ചിതറിച്ചു; അവര്‍ പല രാജ്യങ്ങളിലായി ചിതറിപ്പാര്‍ത്തു. അവരുടെ ------------------------ ചെയ്‌തികള്‍ക്കും അനുസൃതമായി ഞാന്‍ അവരെ വിധിച്ചു. പൂരിപ്പിക്കുക ?

1 point

6➤ ഞാന്‍ നിങ്ങളുടെമേല്‍ ശുദ്‌ധജലം തളിക്കും. നിങ്ങളുടെ എല്ലാ മാലിന്യങ്ങളില്‍നിന്നും നിങ്ങള്‍ ശുദ്‌ധീകരിക്കപ്പെടും. സകലവിഗ്രഹങ്ങളില്‍ നിന്നും നിങ്ങളെ ഞാന്‍ എന്താക്കും ?

1 point

7➤ എന്റെ ആത്‌മാവിനെ ഞാന്‍ നിങ്ങളില്‍ നിവേശിപ്പിക്കും. നിങ്ങളെ എന്റെ എന്ത് കാക്കുന്നവരും നിയമങ്ങള്‍ പാലിക്കുന്നതില്‍ ശ്രദ്‌ധയുള്ളവരുമാക്കും. എന്നാണ് എസെക്കിയേല്‍. 36 അദ്ധ്യായത്തില്‍ പറയുന്നത് ?

1 point

8➤ ഇസ്രായേല്‍ദേശത്തെപ്പറ്റി പ്രവചിക്കുക. മലകളോടും കുന്നുകളോടും മലയിടുക്കുകളോടും താഴ്‌വരകളോടും പറയുക. ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ജനതകളുടെ നിന്‌ദനം നിങ്ങള്‍ സഹിച്ചതുകൊണ്ട്‌ ഇതാ ഞാന്‍ ---------------------- അസൂയയോടുംകൂടെ പറയുന്നു. പൂരിപ്പിക്കുക ?

1 point

9➤ ആട്ടിന്‍പറ്റത്തെയെന്നപോലെ തങ്ങളുടെ ആരെ വര്‍ദ്‌ധിപ്പിക്കണമേയെന്ന്‌ ഇസ്രായേല്‍ഭവനം എന്നോട്‌ അപേക്‌ഷിക്കും. ?

1 point

10➤ എന്നാല്‍, അവര്‍ ജനതകളുടെയടുക്കല്‍ ചെന്നപ്പോള്‍, അവര്‍ എത്തിയിടത്തെല്ലാം, ഇവരാണ്‌ കര്‍ത്താവിന്റെ ജനം, എന്നിട്ടും അവിടുത്തെ ദേശത്തുനിന്ന്‌ അവര്‍ക്കു പോകേണ്ടിവന്നു എന്ന്‌ ആളുകള്‍ അവരെപ്പറ്റി പറഞ്ഞു. അങ്ങനെ അവര്‍ എന്റെ എന്ത് അശുദ്‌ധമാക്കി. ?

1 point

You Got