Malayalam Bible Quiz: Ezekiel Chapter 38 || മലയാളം ബൈബിൾ ക്വിസ് : യേഹേസ്കേൽ

Bible Quiz Questions and Answers from Ezekiel Chapter:38 in Malayalam

Ezekiel Malayalam Bible Quiz,Ezekiel malayalam bible,Ezekiel bible quiz with answers in malayalam,Ezekiel quiz in malayalam,malayalam bible  quiz,
Bible Quiz Questions from Ezekiel in Malayalam

1➤ ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഗോഗിനെതിരേ എല്ലാത്തരം -------------------- ഞാന്‍ വിളിച്ചുവരുത്തും. എല്ലാവരുടെയും വാള്‍ തങ്ങളുടെ സഹോദരനെതിരേ ഉയരും. പൂരിപ്പിക്കുക ?

1 point

2➤ എന്റെ അസൂയയിലും ജ്വലിക്കുന്ന ഞാന്‍ പ്രഖ്യാപിക്കുന്നു; ആ നാളില്‍ ഇസ്രായേലില്‍ ഒരു മഹാപ്രകമ്പനം ഉണ്ടാകും. എസെക്കിയേല്‍. 38. അദ്ധ്യായത്തില്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

3➤ നീയും നിന്റെ സൈന്യവും നിന്നോടൊപ്പമുള്ള ആളുകളും കൊടുങ്കാറ്റുപോലെ മുന്നേറി കാര്‍മേഘംപോലെ എന്ത് മറയ്‌ക്കും. ?

1 point

4➤ മനുഷ്യപുത്രാ, മാഗോഗ്‌ ദേശത്തെ ഗോഗിനെതിരേ, മേഷെക്ക്‌, തൂബാല്‍ എന്നിവിടങ്ങളിലെ പ്രധാന നാടുവാഴിക്കെതിരേ, എന്ത് തിരിച്ചു പ്രവചിക്കുക. ?

1 point

5➤ അങ്ങനെ അനേകം ജനതകളുടെ മുമ്പില്‍ ഞാന്‍ എന്നെത്തന്നെ വെളിപ്പെടുത്തുകയും എന്റെ വിശുദ്‌ധിയും ------------------------- കാണിച്ചുകൊടുക്കുകയും ചെയ്യും. ഞാനാണ്‌ കര്‍ത്താവ്‌ എന്ന്‌ അപ്പോള്‍ അവര്‍ അറിയും. പൂരിപ്പിക്കുക ?

1 point

6➤ ഭൂമി മറയ്‌ക്കുന്ന മേഘംപോലെ നീ എന്റെ ജന മായ ഇസ്രായേലിനെതിരേ കടന്നുവരും. ഗോഗേ, എന്റെ പരിശുദ്‌ധി ഞാന്‍ ജനതകളുടെ മുമ്പില്‍ നിന്നിലൂടെ വെളിപ്പെടുത്തും; അതുവഴി അവര്‍ എന്നെ അറിയേണ്ടതിന്‌ ആ നാളുകളില്‍ എന്റെ എന്തിനെതിരെ നിന്നെ ഞാന്‍ കൊണ്ടുവരും. ?

1 point

7➤ എന്റെ ആജ്‌ഞ കാത്തിരിക്കുക. ഏറെനാള്‍ കഴിഞ്ഞ്‌ നിന്നെ വിളിക്കും; വാളില്‍ നിന്നു വീണ്ടെടുക്കപ്പെട്ട വിവിധജനതകളില്‍ നിന്നു കൂട്ടിച്ചേര്‍ത്ത വളരെപ്പേരുള്ളദേശത്തേക്ക്‌, വളരെക്കാലം ശൂന്യമായിക്കിടന്ന ഇസ്രായേല്‍മലകളിലേക്ക്‌, അന്നു നീ മുന്നേറും. വിവിധ ജനതകളില്‍നിന്നു സമാഹരിക്കപ്പെട്ടവരാണ്‌ അവിടത്തെ ജനം. അവര്‍ ഇന്നു സുരക്‌ഷിതരായി കഴിയുന്നു. അദ്ധ്യായം, വാക്യം, ഏത് ?

1 point

8➤ നീയും നിന്റെ യടുത്ത്‌ സമ്മേളിച്ചിരിക്കുന്ന ആര് ജാഗരൂകതയോടെ ഒരുങ്ങിയിരിക്കുക. എസെക്കിയേല്‍. 38.അദ്ധ്യായത്തില്‍ പറയുന്നത് ?

1 point

9➤ ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഗോഗ്‌ ഇസ്രായേല്‍ദേശത്തിനെതിരേ വരുന്ന ദിവസം എന്റെ മുഖം എന്താല്‍ ജ്വലിക്കും. ?

1 point

10➤ ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ആ സമയത്തു ചില ചിന്തകള്‍ നിന്റെ ------------------ പൊന്തിവരും. ദുഷിച്ച ഒരു പദ്‌ധതി നീ ആലോചിക്കും. പൂരിപ്പിക്കുക ?

1 point

You Got